സംസ്ഥാന സ്കൂൾ കായികമേള: സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്ലറ്റിക്സിൽ മലപ്പുറം ജേതാക്കൾ
സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനത്തോടെ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻപട്ടം സ്വന്തമാക്കി. 2012.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം സ്വർണക്കപ്പിൽ മുത്തമിട്ടത്. 965.3
കേരളത്തിൽ അടുത്ത നാല് ദിവസം മഴ മുന്നറിയിപ്പ്; ബംഗാൾ ഉൾക്കടലിൽ ‘മുരാസു’ ചുഴലിക്കാറ്റിന് സാധ്യത
കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ ഒന്ന് മുതൽ നാല് വരെ
പഞ്ചാബിൽ തിരഞ്ഞെടുപ്പ് ഒരുക്കം നേരത്തേയാക്കി എഎപി; 40 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി (എഎപി). നിലവിലെ 40 എംഎൽഎമാരെ ഉൾപ്പെടുത്തിയാണ് ആദ്യ
മാധാവര ചക്കുളത്തമ്മ ദേവീ ക്ഷേത്രത്തിൽ നാളെ വിശേഷാൽ നാഗപൂജ
മാധാവര ചക്കുളത്തമ്മ ദേവീ ക്ഷേത്രത്തിൽ മണ്ണാറശ്ശാല ആയില്യം മഹോൽസവ ദിനമായ നവംബർ 2 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വിശേഷാൽ
സ്കൂളിനുള്ളിൽ ആറുവയസുകാരിക്ക് നേരെ ക്രൂരമായ ആക്രമണം; കല്ലും പൂച്ചട്ടിയും ഉപയോഗിച്ച് മർദിച്ചത് മൂന്നാം ക്ലാസ് വിദ്യാർഥി
ഹരിയാനയിലെ പഞ്ച്കുളയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ ആറുവയസുകാരിയായ കിന്റർഗാർട്ടൻ വിദ്യാർഥിനിക്ക് നേരെ എട്ടുവയസുകാരനായ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ക്രൂരമായ ആക്രമണം. കല്ലുകളും
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷത്തിൻ്റെ പ്രതീകാത്മക ഇംപീച്ച്മെന്റ്; നേതൃത്വം നൽകി ഖാർഗെ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യത്തിൻ്റെ നേതൃത്വത്തിൽ പ്രതീകാത്മക ഇംപീച്ച്മെന്റ് നടപടികൾ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനങ്ങളിലും സമീപകാല
ചേറാനല്ലൂർ അപകടം: 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
ചേറാനല്ലൂർ അപകടക്കേസിൽ പ്രതിയായ 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സാമൂഹിക
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ‘ക്ലിക്ക്’; പദ്ധതിയുടെ ക്യാപ്റ്റനായി മമ്മൂട്ടി
സൈബർ കുറ്റകൃത്യങ്ങൾക്കും ഓൺലൈൻ ചൂഷണങ്ങൾക്കുമെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി സംസ്ഥാന സർക്കാരിൻ്റെ പുതിയ പദ്ധതിയായ ‘ക്ലിക്ക്’ (CLICK) ആരംഭിച്ചു. കൊച്ചി കടവന്ത്ര
തേനി ജയിൽ ചാട്ടം: ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി വിജയ് സർക്കാർ
തേനി തേക്കിൻപട്ടി സബ് ജയിലിൽ 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി തമിഴ്നാട് സർക്കാർ.
‘മുരാസു’ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ അഞ്ച് ജില്ലകളിൽ മഴ ജാഗ്രത
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റായി മാറിയാൽ ഇന്ത്യ നിർദേശിച്ച ‘മുരാസു’ എന്ന