ഓണക്കാലത്ത് പാചകവാതക ക്ഷാമത്തിന് സാധ്യത; ബുക്കിംഗ് റദ്ദാക്കൽ ആശങ്ക ഉയർത്തുന്നു
ഓണക്കാലത്ത് പാചകവാതക സിലിണ്ടർ ലഭ്യതയിൽ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്ക ശക്തമാകുന്നു. ബുക്ക് ചെയ്ത സിലിണ്ടർ രണ്ട് ദിവസത്തിനകം വിതരണം ചെയ്യാൻ കഴിയാത്ത പക്ഷം
യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്; നമ്മ മെട്രോയിൽ ഓഗസ്റ്റ് 6-ന് യാത്ര ചെയ്തത് 8.26 ലക്ഷം യാത്രക്കാർ
ബെംഗളൂരുവിലെ നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. ഓഗസ്റ്റ് 6-ന് ആകെ 8,26,883 യാത്രക്കാരാണ് മെട്രോ സർവീസ് ഉപയോഗിച്ചത്. 2022
ഓണത്തിന് 112 സ്പെഷ്യൽ ട്രെയിനുകൾ; കേരളത്തിലേക്കുള്ള സർവീസുകൾ പ്രഖ്യാപിച്ചു
ഓണക്കാലത്തെ യാത്രാത്തിരക്ക് കുറയ്ക്കുന്നതിനായി ദക്ഷിണ റെയിൽവേയും മറ്റ് റെയിൽവേ സോണുകളും ചേർന്ന് 112 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 14
മേക്കേദാട്ട് അണക്കെട്ട്: തമിഴ്നാട് നിയമസഭയിൽ ചൂടേറിയ വാക്പോര്; സർക്കാരിനെതിരെ ഉദയനിധി
കർണാടകയുടെ നിർദിഷ്ട മേക്കേദാട്ട് അണക്കെട്ട് പദ്ധതിയെച്ചൊല്ലി തമിഴ്നാട് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാഗ്വാദം. കാവേരി ജലതർക്കത്തിൽ സർക്കാർ സ്വീകരിക്കുന്ന
കുട്ടികളുടെ സുരക്ഷാ വീഴ്ച; മെറ്റയ്ക്ക് വീണ്ടും കനത്ത പിഴ
കുട്ടികളുടെയും പ്രായപൂർത്തിയാകാത്തവരുടെയും ഓൺലൈൻ സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന കേസിൽ മെറ്റയ്ക്ക് അമേരിക്കൻ കോടതിയുടെ വീണ്ടും പിഴ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃ
നിയന്ത്രണംവിട്ട ബൈക്ക് ബസിനടിയിലേക്ക് തെന്നിവീണു; യുവതിക്ക് ദാരുണാന്ത്യം
കോട്ടയം മണർകാട്ടുണ്ടായ വാഹനാപകടത്തിൽ 23കാരിയായ യുവതി മരിച്ചു. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജ് ആണ് മരിച്ചത്. സഹോദരനൊപ്പം ബൈക്കിൽ
ഗ്രീൻ ലൈനിൽ മെട്രോ സർവീസിന് ഇന്ന് രാത്രി താത്കാലിക നിയന്ത്രണം
ബെംഗളൂരുവിലെ നമ്മ മെട്രോ ഗ്രീൻ ലൈനിൽ ഇന്ന് രാത്രി ട്രെയിൻ സർവീസുകളിൽ താൽക്കാലിക മാറ്റം ഏർപ്പെടുത്തും. പുതിയ ട്രെയിൻ സെറ്റുകൾ സർവീസിൽ
ബെംഗളൂരു വാര്യർ സമാജം ‘വർണ്ണം 2026’ സെപ്റ്റംബർ 20-ന്
ബെംഗളൂരു വാര്യർ സമാജം (BWS) സംഘടിപ്പിക്കുന്ന വാർഷിക സാംസ്കാരിക മഹോത്സവമായ ‘വർണ്ണം 2026’ സെപ്റ്റംബർ 20-ന് ബെംഗളൂരുവിലുള്ള കഗ്ഗദാസപുരയിലെ വി.കെ.സ്പോർട്സ് ഹാളിൽവച്ച്
പോലീസിനും ആഭ്യന്തര മന്ത്രിക്കുമെതിരെ വീണ്ടും വെല്ലുവിളിയുമായി അർജുൻ ആയങ്കി
കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഗുണ്ടാ നേതാവ് അർജുൻ ആയങ്കി വീണ്ടും സമൂഹമാധ്യമത്തിലൂടെ പോലീസിനെയും
എം.ഐ.ബി ഓണാഘോഷം നാളെ ഇ സി എയിൽ ആഘോഷിക്കും
കോതമംഗലം എം.എ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ബാംഗ്ലൂർ അലുമ്നൈ കൂട്ടായ്മയായ ‘എം.ഐ.ബി’യുടെ (MIB) ഓണാഘോഷം 2026 ഓഗസ്റ്റ് 8-ന് ഇന്ദിരാനഗറിലെ ഈസ്റ്റ്