പിസ്തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടു വയസുകാരൻ മരിച്ചു
കാസർ കോട്ടെ കുമ്പളയിൽ പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടു വയസ്സുകാരൻ മരിച്ചു. കുമ്പള ഭാസ്കര നഗറിൽ താമസിച്ചുവരുന്ന അൻവറിന്‍റെയും മഹറുഫയുടെയും
പി.വി.അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്നു സൂചന, നാളെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനം
തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ നാളെ തിരുവനന്തപുരത്ത് വാർത്താസമ്മേളനം വിളിച്ച് പി.വി. അൻവർ എം.എൽ.എ, പ്രധാനപ്പെട്ട ഒരു വിഷയം അറിയിക്കാനുണ്ടെന്ന് അൻവർ
ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഭാരതം മാറും
2025 ൽ ഭാരത സമ്പദ് വ്യവസ്ഥ 6.6 ശതമാനം വളർച്ച കൈവരിക്കുമെന്നും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി
പീച്ചി ഡാം റിസര്‍വോയറില്‍ കാല്‍വഴുതിവീണ് നാലു പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു
പീച്ചി ഡാം റിസർവോയറിൽ കാൽവഴുതിവീണ് നാലു പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. ഉടൻതന്നെ നാട്ടുകാർ എല്ലാവരേയും രക്ഷപ്പെടുത്തിയെങ്കിലും തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അപകടത്തിൽപ്പെട്ട
അരീക്കോട്ട് മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ അകന്ന ബന്ധുക്കളടക്കം എട്ടുപേർ പീഡിപ്പിച്ചെന്ന് പരാതി
അരീക്കോട്ട് മാനസികവെല്ലുവിളി നേരിടുന്ന യുവതിയ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. സംഭവത്തിൽ അരീക്കോട് പോലീസ് കേസെടുത്തു. അകന്ന ബന്ധുക്കളും നാട്ടുകാരും അടക്കം എട്ടുപേർക്കെതിരേയാണ് യുവതി
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സഹകരിക്കണമെന്ന് സംസ്‍ഥാനങ്ങളോട് അമിത് ഷാ
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സഹകരിക്കണമെന്ന് സംസ്‍ഥാനങ്ങളോട് അമിത് ഷാ. ‘മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും’ സംബന്ധിച്ച് ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ അധ്യക്ഷനായെത്തിയതായിരുന്നു അമിത്
ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ
അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ചുമതലയേൽക്കുന്ന ഡൊണാൾഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ പങ്കെടുക്കും.
പത്തനംതിട്ട പീഡനം, അറസ്റ്റിലായവരിൽ പ്ലസ് ടു വിദ്യാർത്ഥികളും
കായികതാരമായ ദളിത് വിദ്യാർത്ഥിനിയെ അഞ്ചു വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്ലസ് ടു വിദ്യാർത്ഥികളും. പെൺകുട്ടിയുടെ മൊഴിയിൽ 64
ഹണി റോസിനെ അധിക്ഷേപിച്ചതിൽ രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി
നടി ഹണി റോസിനെതിരായി അധിക്ഷേപ പരാമർശം നടത്തിയതിൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെതിരെ തൃശൂർ സ്വദേശിയാണ് ഏറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി
നഗരമദ്ധ്യത്തിലെ ലോഡ്ജിൽ യുവാവും യുവതിയും മരിച്ച നിലയിൽ
സംസ്ഥാനത്ത് നഗരമദ്ധ്യത്തിലെ ലോഡ്ജിൽ യുവാവിനേയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശിയും ഒരു സ്വകാര്യ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്റുമായ