ലൈസൻസില്ലാത്ത തോക്കുകൾ നവംബർ 1നകം കൈമാറണം; ‘ഗൺ ആംനസ്റ്റി’ പ്രഖ്യാപിച്ച് കർണാടക സർക്കാർ
ബെംഗളൂരുവിൽ ഉൾപ്പെടെ സംസ്ഥാനത്ത് ലൈസൻസില്ലാതെ തോക്കുകൾ കൈവശം വയ്ക്കുന്നവർ അവ നവംബർ 1നകം അധികൃതർക്ക് കൈമാറണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ഓൾഡ് ഫ്രണ്ട്സ് കൂട്ടായ്മയുടെ കുടുംബ സംഗമം സെപ്റ്റംബർ 13ന്
ജാലഹള്ളി അയ്യപ്പാ ഓൾഡ് ഫ്രണ്ട്സ് കൂട്ടായ്മയുടെ കുടുംബ സംഗമം സെപ്റ്റംബർ 13 ഞായറാഴ്ച ലക്ഷ്മിപുരയിലെ സാമ്പ്രം റൂസ്റ്റ് റിസോർട്ടിൽ നടക്കും. രാവിലെ
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം; പ്രധാനമന്ത്രി വിവിധ ലോകനേതാക്കളുമായി ചർച്ചകൾ നടത്തും
18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽ തുടക്കമാകും. ഉച്ചയോടെ ഔദ്യോഗികമായി ആരംഭിക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കളുമായി
ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിൻ്റെ മൂന്നിലൊന്ന് മാത്രം
ബെംഗളൂരുവിൽ മെട്രോ ശൃംഖല തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുമ്പോഴും യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ച നിലയിലേക്ക് ഉയരുന്നില്ലെന്ന് റിപ്പോർട്ട്. നിലവിൽ പ്രതിദിനം ഏകദേശം 10 ലക്ഷം
ശ്രീശാന്തിൻ്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിൻ്റെ പിതാവ് വി.ശാന്തകുമാരൻ നായർ (89) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച
SIR പരിശോധന: മുതിർന്നവരും രോഗികളും എത്തേണ്ടതില്ല, കുടുംബാംഗങ്ങൾ മതി
കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയായ SIR നടപടിയിൽ ശാരീരികമായി നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് ആശ്വാസം. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, രോഗികൾ,
ഒന്നര വയസ്സിൽ ലോക റെക്കോർഡ്; ബെംഗളൂരു മലയാളികൾക്ക് അഭിമാനമായി മഹാലക്ഷ്മി
ചെറുപ്രായത്തിൽ തന്നെ അസാധാരണ കഴിവുകൾ പ്രകടിപ്പിച്ച് ബെംഗളൂരുവിലെ മലയാളി കുടുംബത്തിലെ ഒന്നര വയസ്സുകാരി മഹാലക്ഷ്മി ആർ റോഷന് രണ്ട് റെക്കോർഡുകൾ. ഒന്നര
പൂജാ അവധി: കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി; ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസം
പൂജാ അവധിയോടനുബന്ധിച്ച് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എട്ട് പ്രത്യേക ട്രെയിനുകളുടെ സർവീസ് നീട്ടി ദക്ഷിണ റെയിൽവേ. ഈ മാസം
ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട കോന്നി സ്വദേശിയും ജാലഹള്ളി ശ്രീ അയ്യപ്പൻ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന ഹരികുമാർ.പി.വി(62)യെ ജാലഹള്ളിയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ
ജാലഹള്ളി വിശ്വകർമ്മ ഫ്രണ്ട്സ് അസോസിയേഷൻ്റെ മുപ്പതാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 13ന്
ജാലഹള്ളി വിശ്വകർമ്മ ഫ്രണ്ട്സ് അസോസിയേഷൻ്റെ 30ആം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 13ന് വിവിധ പരിപാടികളോടെ ഷെട്ടിഹള്ളി-മേദരഹള്ളി അയ്യപ്പ സേവാ സംഘം ഓഫീസിൽവച്ച്