ഇടുക്കി നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് ഒരു മരണം

ഏപ്രിൽ 15, 2025
0

ഇടുക്കി നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് പെൺകുട്ടിക്ക് ദാരുണാന്ത്യം. നേര്യമം​ഗലം കീരിത്തോട് സ്വദേശിനിയായ അ‌നീറ്റ ബെന്നിയാണ് മരിച്ചത്.

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്

ഏപ്രിൽ 15, 2025
0

സ്വര്‍ണ്ണ വിലയില്‍ ഇന്ന് ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 69,760 രൂപയായി. ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഒരു

തമിഴ് സംവിധായകനും നടനുമായ എസ് എസ് സ്റ്റാൻലി അന്തരിച്ചു

ഏപ്രിൽ 15, 2025
0

തമിഴ് സംവിധായകനും നടനുമായ എസ് എസ് സ്റ്റാൻലി (58) അന്തരിച്ചു. ചെന്നൈയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ആ​രോ​ഗ്യപരമായ പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു.

നിവിൻ പോളി ഓട്ടോ ഡ്രൈവറായി എത്തുന്ന ഡോൾബി ദിനേശൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഏപ്രിൽ 15, 2025
0

നിവിൻ പോളി ഓട്ടോ ഡ്രൈവറായി എത്തുന്ന ഡോൾബി ദിനേശൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സർക്കീട്ട്, ആയിരത്തൊന്നു നുണകൾ എന്നീ ചിത്രങ്ങൾക്കു

കർണാടകയിലെ ബെല​ഗാവിയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി

ഏപ്രിൽ 15, 2025
0

കർണാടകയിലെ ബെല​ഗാവിയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി. സിറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്തെ മിലിട്ടറി മ​ഹാദേവ് ക്ഷേത്രത്തിനു സമീപമാണ് ട്രെയിൻ പാളം

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു

ഏപ്രിൽ 15, 2025
0

കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ്

കട ഒഴിയാന്‍ പരാതി നൽകിയതിൽ പക; കാസർഗോഡ് കടയിലിട്ട് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി

ഏപ്രിൽ 15, 2025
0

കാസർഗോഡ് ബേഡഡുക്കയിൽ തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തിൽ ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസർഗോഡ് ബേഡഡുക്ക മണ്ണെടുക്കത്ത് പലചരക്ക് കട നടത്തിയിരുന്ന

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ രണ്ട് മരണം

ഏപ്രിൽ 15, 2025
0

തൃശൂർ അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ രണ്ട് മരണം. തിങ്കളാഴ്‌ച രാത്രി വഞ്ചികടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടുപേരാണ് ആനയുടെ ആക്രമണത്തിൽ

മുൻ കേന്ദ്ര മന്ത്രി പശുപതി കുമാർപരസിന്റെ പാർട്ടി എൻഡിഎ വിട്ടു

ഏപ്രിൽ 15, 2025
0

ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ കരുനീക്കങ്ങൾ. തൻ്റെ പാർട്ടി എൻഡിഎ വിടുകയാണെന്ന് മുൻ കേന്ദ്ര മന്ത്രിയും രാഷ്ട്രീയ ലോക്‌ശക്തി പാർട്ടി

മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ഏപ്രിൽ 13, 2025
0

കൊല്ലം മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലത്ത് കേസിൻ്റെ ആവശ്യത്തിനായി താമസിച്ചിരുന്ന വാടക വീട്ടിലാണ്