ഇറാൻ തുറമുഖത്ത് തീപിടുത്തം; 14 പേർ മരിച്ചു, 750 പേർക്ക് പരിക്ക്

ഏപ്രിൽ 27, 2025
0

ഇറാനിലെ ബന്ദര്‍ അബ്ബാസിലെ ഷാഹിദ് രാജി തുറമുഖത്തുണ്ടായ തീപിടിത്തത്തില്‍ മരണം 14 ആയി. 750 പേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തിൻ്റെ കാരണം കണ്ടുപിടിക്കാനായിട്ടില്ല.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

ഏപ്രിൽ 27, 2025
0

കാശ്മീർ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രൻ്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, സിപിഐഎം

കാര്‍ മറിഞ്ഞു; പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു; യുവാവ് അറസ്റ്റിൽ

ഏപ്രിൽ 27, 2025
0

ഇടുക്കി ഉപ്പുതറ ആലടിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്നു ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്. ഇയാളെ പൊലീസ് അറസ്റ്റ്

പഹൽഗാം ഭീകരാക്രമണം; ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കും,ശക്തമായ തിരിച്ചടി നൽകും, പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകി

ഏപ്രിൽ 27, 2025
0

കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഞാൻ ഒരിക്കൽ കൂടി ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുനൽകുന്നുവെന്നും

ഹൈബ്രിഡ് കഞ്ചാവ് കേസ്; അഷ്‌റഫ് ഹംസയെയും ഖാലിദ് റഹ്‌മാനെയും സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

ഏപ്രിൽ 27, 2025
0

ലഹരിയുമായി പിടിയിലായ യുവ സംവിധായകർ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും ഫെഫ്‌ക സസ്പെൻഡ് ചെയ്തു. ഈ സംവിധായകർക്കെതിരെ കേസിൻ്റെ പശ്ചാത്തലത്തിൽ നടപടിയെടുക്കാൻ

കോഴിക്കോട് യുവാവിനെ അക്രമി സംഘം മർദിച്ചു കൊന്നു

ഏപ്രിൽ 27, 2025
0

കോഴിക്കോട് പാലക്കോട്ടുവയൽ പാലക്കണ്ടിയിൽ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയ യുവാവിനെ ഒരുസംഘം മർദിച്ചുകൊന്നു. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജാണ് (20) കൊല്ലപ്പെട്ടത്. പതിനഞ്ചോളം

തമിഴ്നാട് മന്ത്രിസഭ പുനഃസംഘടിപ്പിക്കും

ഏപ്രിൽ 27, 2025
0

മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തമിഴ്നാട് മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചതായി സൂചന. വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി രാജിവെച്ചേക്കണ്ട സാഹചര്യം കൂടി വന്ന നിലയ്ക്കാണിത്.

നദീജല കരാർ മരവിപ്പിച്ചതോടെ പാകിസ്ഥാൻ ജലയുദ്ധഭീതിയിൽ; അന്വേഷണത്തോട് സഹകരിക്കാം: പാക് പ്രധാനമന്ത്രി

ഏപ്രിൽ 27, 2025
0

ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചതോടെ പാകിസ്ഥാൻ ജലയുദ്ധഭീതിയിൽ. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അതിനിടെ നിക്ഷ്പക്ഷ അന്വേഷണത്തോട് സഹകരിക്കാമെന്ന് നിലപാടെടുത്തു. എന്നാൽ,

മുസ്ലിം ലീഗിൻ്റെ മതേതര കാഴ്‌ചപ്പാട് കാപട്യമാണെന്ന് വെള്ളാപ്പള്ളി നടേശൻ

ഏപ്രിൽ 27, 2025
0

മുസ്ലിം ലീഗിൻ്റെ മതേതര കാഴ്‌ചപ്പാട് കാപട്യമാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാലങ്ങളായി മുസ്ലിം ലീഗ് പുലർത്തുന്നത് സമുദായത്തിൻ്റെ

നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് 2 സ്വര്‍ണ്ണ മെഡലുകള്‍

ഏപ്രിൽ 26, 2025
0

നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് രണ്ട് സ്വര്‍ണ മെഡലുകള്‍. ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 60/70