വാക്‌സിന്‍ എടുത്തശേഷവും പേവിഷബാധ; 7 വയസുകാരി ചികിത്സയില്‍

മെയ്‌ 3, 2025
0

കൊല്ലം ജില്ലയിൽ വാക്‌സിൻ എടുത്തിട്ടും എഴുവയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സ്ഥിതി ആശങ്കാജനകമാണ്

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്; ദേവരബീസനഹള്ളിയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ നിയന്ത്രണം

മെയ്‌ 3, 2025
0

ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ നിയന്ത്രണം. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ ആളുകളെ മടുപ്പിക്കുന്നത് ഇവിടുത്തെ ഗതാഗതക്കുരുക്കാണ്. മഴ തുടങ്ങിയാൽ വെള്ളക്കെട്ടും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും

മെയ്‌ 3, 2025
0

ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ

ഐപിഎൽ ട്വൻ്റി-20 യിൽ ഗുജറാത്ത് ടൈറ്റൻസിനു 38 റൺസ് ജയം

മെയ്‌ 3, 2025
0

ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ കുതിപ്പ്. ഹോം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് 38 റൺസിന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി. ഗുജറാത്ത്

മെഡിക്കൽ കോളജിലെ തീപിടിത്തം; 5 പേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത

മെയ്‌ 3, 2025
0

കോഴിക്കോട് ഗവ: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ നിന്ന് തീപിടിത്തത്തിന് പിന്നാലെ മരിച്ച 5 പേരുടെ മരണകാരണം സംബന്ധിച്ച്

കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തം

മെയ്‌ 2, 2025
0

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. ഐസിയുവിൽനിന്നും കാഷ്വാലിറ്റിയിൽ നിന്നും പുക കണ്ടപ്പോൾ തന്നെ രോഗികളെ ഒഴിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്

അർജൻ്റിനയിൽ അതിശക്തമായ ഭൂകമ്പം; 7.4 തീവ്രത

മെയ്‌ 2, 2025
0

അർജൻ്റിനയിൽ അതിശക്തമായ ഭൂകമ്പം. റിക്ടര്‍ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അധികൃതർ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചിലിയുടെയും

ബോണി കപൂറിൻ്റെയും അനില്‍ കപൂറിൻ്റെയും അമ്മ നിര്‍മ്മല്‍ കപൂര്‍ അന്തരിച്ചു

മെയ്‌ 2, 2025
0

ബോളിവുഡ് താരമായ അനില്‍ കപൂറിൻ്റെയും നിര്‍മ്മാതാവ് ബോണി കപൂറിൻ്റെയും നിര്‍മ്മാതാവും നടനുമായ സഞ്ജയ് കപൂറിൻ്റെയും അമ്മ നിര്‍മ്മല്‍ കപൂര്‍ (90) അന്തരിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നോട്ടീസ്

മെയ്‌ 2, 2025
0

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കും സോണിയാ ഗാന്ധിക്കും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നോട്ടീസ്. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് നോട്ടീസ് അയച്ചത്.

പ്രധാനമന്ത്രിയുടെ പ്രസംഗം തർജമ ചെയ്തതിലെ പിഴവിൽ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാർ

മെയ്‌ 2, 2025
0

പ്രധാനമന്ത്രിയുടെ പ്രസംഗം തർജമ ചെയ്‌തതിലെ പിഴവിൽ വിശദീകരണവുമായി പരിഭാഷകൻ പള്ളിപ്പുറം ജയകുമാർ. തനിക്ക് പ്രധാനമന്ത്രി പറഞ്ഞത് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ജയകുമാർ