കനത്ത മഴ തുടരുന്നു, സംസ്ഥാനത്ത് മഴക്കെടുതിയില് ഇന്ന് നാല് മരണം
മഴക്കെടുതിയില് ഇന്ന് സംസ്ഥാനത്ത് നാല് മരണം. ഇടിമിന്നലേറ്റ് കണ്ണൂരിൽ കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പന്ത്രണ്ടാം ബ്ലോക്കിലെ രാജീവനാണ് മരിച്ചത്.
വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയില് മാറ്റമില്ല
ഹൃദയഘാതത്തെ തുടർന്ന് ആശുപത്രിയിലായ മുന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയില് മാറ്റമില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്.
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്ന് 2 മരണം; 20 പേരെ കാണാതായി
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്ന് 2 പേർ മരണം. 20 പേരെ കാണാതായി. കാംഗ്ര ജില്ലയിലെ ഖനിയാരാ മണൂനി ഖാദിലെ ജലനിരപ്പ്
മെക്സിക്കോയില് വെടിവെപ്പ്; 12 മരണം
ആൾക്കൂട്ടത്തിന് നേരെ മെക്സിക്കോയിൽ വെടിവെപ്പ്. മെക്സിക്കൻ സംസ്ഥാനമായ ഗ്വാനാഹ്വാതോയിലാണ് സംഭവം. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് അധികൃതർ
ബംഗളൂരിൽ കെട്ടിടത്തിൻ്റെ പതിമൂന്നാം നിലയിൽ നിന്ന് റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവതി വീണു മരിച്ചു
ബംഗളൂരിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൻ്റെ പതിമൂന്നാം നിലയിൽ നിന്ന് റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവതി വീണു മരിച്ചു. ബംഗളൂരു പരപ്പന അഗ്രഹാരയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നാണ് യുവതി
കാസർകോഡ് മകന് അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു
അമ്മയെ മകൻ പെട്രോളൊഴിച്ച് തീ കാെളുത്തി കൊന്നു. കാസർകോഡ് മഞ്ചേശ്വരത്താണ് സംഭവം. വോര്ക്കാട് നലങ്ങി സ്വദേശി ഫില്ഡ (60) ആണ് കൊല്ലപ്പെട്ടത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യന് ടീമില് നിന്ന് ഹര്ഷിത് റാണയെ ഒഴിവാക്കി
പേസർ ഹർഷിത് റാണയെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തോറ്റതിനു പിന്നാലെ ടീമിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. ബർമിങ്ഹാമിൽ ബുധനാഴ്ച
ഓപ്പറേഷന് സിന്ദൂറിൻ്റെ വിവരങ്ങളടക്കം ചോര്ത്തിയ നാവികസേനാ ആസ്ഥാനത്തു നിന്നുള്ള പാക് ചാരന് അറസ്റ്റിൽ
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ നാവികസേന ആസ്ഥാനത്തുനിന്നുള്ള ക്ലര്ക്കിനെ അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി വിശാല് യാദവ് ആണ് അറസ്റ്റിലായത്. ഇയാളെ
ജീവകാരുണ്യ സേവന കൂട്ടായ്മയായ കാരുണ്യ ബംഗളൂരു പഠനസഹായ വിതരണം നടത്തി
കാരുണ്യ ബംഗളൂരുവിൻ്റെ ഈ അധ്യയനവർഷത്തെ പഠനസഹായ വിതരണം ഇന്ദിരാനഗർ ജീവൻ ഭീമനഗറിലെ കാരുണ്യ അഡ്മിൻ ഹാളിൽ നടന്നു. ജീവകാരുണ്യ സേവന കൂട്ടായ്മയായ
ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണർക്ക് മുഖ്യമന്ത്രി കത്ത് നൽകി
ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കത്ത് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ബിംബങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും