10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ നയതന്ത്ര പര്യടനം; പ്രധാനമന്ത്രി ഇന്ന് വിദേശത്തേക്ക്

ജൂലൈ 2, 2025
0

ജൂലൈ 6 ന് ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായുള്ള വിദേശ പര്യടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. മോദി

ഹേമചന്ദ്രൻ്റെ കൊലപാതകം; സഹായിച്ച 2 സ്ത്രീകളും പ്രതികൾ

ജൂലൈ 2, 2025
0

ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് സഹായം ചെയ്ത രണ്ടു സ്ത്രീകൾ കൂടെ പ്രതികളാവും. മുഖ്യപ്രതി നൗഷാദിനുവേണ്ടി ഹേമചന്ദ്രനെ കെണിയിൽപ്പെടുത്തി സംഘത്തിൻ്റെ

ഇതെൻ്റെ ‘പ്രഫഷണല്‍ സൂയിസൈഡ്’; എല്ലാ വഴികളും അടഞ്ഞപ്പോഴാണ് പ്രതികരിച്ചത്: ഡോ. ഹാരിസ് ചിറയ്ക്കല്‍

ജൂലൈ 2, 2025
0

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രതിസന്ധിയില്‍ എല്ലാ വാതിലുകളും കൊട്ടിയടച്ചപ്പോഴാണ് പ്രതികരിച്ചതെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. സര്‍ക്കാരോ ആരോഗ്യവകുപ്പോ

ഓണത്തിന് പ്രത്യേക അരി വിഹിതമില്ല; കേന്ദ്രം അറിയിച്ചതായി ഭക്ഷ്യവിഭവ മന്ത്രി ജി.ആര്‍.അനില്‍

ജൂലൈ 1, 2025
0

കേരളത്തിന് ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്നു കേന്ദ്ര സർക്കാർ അറിയിച്ചുവെന്ന് സംസ്ഥാന ഭക്ഷ്യ മന്ത്രി ജിആർ അനിൽ. ഓണ വിപണിയിൽ

എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു; കൊല്ലം ജില്ലയിൽ നാളെ എഐഎസ്എഫ് ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ്

ജൂലൈ 1, 2025
0

എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകരെ മർദിച്ചെന്നാരോപിച്ച് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തു. കൊല്ലത്ത് പലയിടങ്ങളിലും എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫിന് നേരെ

കണ്ണൂർ ചെറുവാഞ്ചേരിയിൽ  കളിപ്പാട്ടത്തിനടിയിൽ നിന്ന്  രാജവെമ്പാലയെ പിടികൂടി

ജൂലൈ 1, 2025
0

കണ്ണൂരിൽ കളിപ്പാട്ടത്തിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിൻ്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇലക്ട്രോണിക് ടോയ് കാറിൻ്റെ അടിയിലാണ്

സിദ്ധാർഥൻ്റെ കുടുംബത്തിനുള്ള 7 ലക്ഷം ഉടൻ കെട്ടിവയ്ക്കണം: സർക്കാരിനോട് ഹൈക്കോടതി

ജൂലൈ 1, 2025
0

സിദ്ധാർഥൻ്റെ കുടുംബത്തിനുള്ള 7 ലക്ഷം ഉടൻ കെട്ടിവയ്ക്കണം. പൂക്കോട് സർവകലാശാലയിൽ റാഗിങിന് ഇരയായി മരിച്ച സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

കോൺഗ്രസ് എംഎൽഎയും കർണാടകയിലെ മുതിർന്ന നേതാവുമായ ബി.ആർ.പാട്ടീലിൻ്റെ ഫോൺകോൾ ചോർന്നു

ജൂലൈ 1, 2025
0

കോൺഗ്രസ് എംഎൽഎയും കർണാടകയിലെ മുതിർന്ന നേതാവുമായ ബി.ആർ.പാട്ടീലിൻ്റെ ഫോൺകോൾ ചോർന്നു. സഹപ്രവർത്തകരുമായി പാട്ടീൽ സംസാരിക്കുന്നതിൻ്റെ വീഡിയോ ആണ് പുറത്തായത്. സോണിയ ഗാന്ധിക്ക്

ബംഗളുരുവിൽ ന​വ​ജാ​ത​ശി​ശു​വി​നെ സ​ഞ്ചി​യി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച നിലയിൽ കണ്ടെത്തി

ജൂലൈ 1, 2025
0

നവജാതശിശുവിനെ ബാഗൽകോട്ട് ജില്ലയിലെ വീരാപുർ പുനരധിവാസ കേന്ദ്രത്തിനു സമീപം സഞ്ചിയിലാക്കി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ആശുപ്രതിക്ക് സമീപം കിടന്ന ബാഗിൽ നിന്ന് കരച്ചിൽ

കീം 2025 ഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ ഒന്നാമത് ജോൺ ഷിനോജ്; ഫാർമസിയിൽ അനഘ അനിൽ

ജൂലൈ 1, 2025
0

കീം 2025 (കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്സാം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ്