തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ജൂലൈ 13, 2025
0

തെലുങ്ക് നടനും ബിജെപി മുൻ എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. വാർധക്യസഹജമായ അസു ഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സിയിലായിരുന്നു.

പുതുക്കിയിറക്കിയ കീം റാങ്ക് പട്ടിക; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

ജൂലൈ 13, 2025
0

കേരള സിലബസ് വിദ്യാർത്ഥികൾ പുതുക്കിയിറക്കിയ കീം റാങ്ക് പട്ടികയ്ക്കെതിരെ നാളെ സുപ്രീംകോടതിയെ സമീപിക്കും. പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ പിന്നോട്ടു പോയ

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായേക്കും

ജൂലൈ 13, 2025
0

സംസ്ഥാനത്ത് കാലവർഷം വീണ്ടും കനത്തേക്കും. ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ

സിന്നറോ അൽകരാസോ? വിംബിൾഡൺ ടെന്നീസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം

ജൂലൈ 13, 2025
0

കാർലോസ് അൽകരാസും യാനിക് സിന്നറും തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടുന്നത് ഇത് അഞ്ചാം തവണ. വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ ലോക

നടി മഞ്ജുള ശ്രുതിയെ പെപ്പർ സ്‌പ്രേ അടിച്ചശേഷം കുത്തിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

ജൂലൈ 13, 2025
0

ഹനുമന്തനഗറിലെ മുനേശ്വര ലേഔട്ടിലുള്ള വീട്ടിൽവെച്ച് കന്നഡ സീരിയൽ നടി മഞ്ജുള ശ്രുതിയെ (38) കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ജൂലൈ 4

നിപ മരണം; ചികിത്സയിലായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു

ജൂലൈ 13, 2025
0

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അമ്പതുകാരൻ നിപ ബാധിച്ച് മരിച്ചു. ശനിയാഴ്ച വൈകീട്ടോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മഞ്ചേരി

തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസലുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ച് വൻ അപകടം

ജൂലൈ 13, 2025
0

ഡീസലുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടം. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ച് ഇന്ന് പുലര്‍ച്ചെ 5.30ഓടെ ആണ് അപകടം

കര്‍ണാടക ആര്‍ടിസിയില്‍ പുതിയ 148 സ്‌റ്റൈലന്‍ ടാറ്റ ബസുകള്‍ എത്തി; ഇ-ബസുകള്‍ 1436 എണ്ണം ആയി

ജൂലൈ 12, 2025
0

നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തോത് കുറയ്ക്കാന്‍ ബെംഗളൂരുവിൽ ബിഎംടിസിയുടെ ഇലക്ട്രിക് ബസുകള്‍. പുതിയ 148 നോണ്‍ എസി ഇലക്ട്രിക് ബസുകള്‍ കൂടിയാണ് നിരത്തിലിറക്കിയത്.

കേരളം വികസിക്കും 2026 ൽ ബിജെപി അധികാരത്തിൽ എത്തും

ജൂലൈ 12, 2025
0

കേരളത്തിൽ 2026 തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബിജെപി സംഘടിപ്പിച്ച പുത്തരിക്കണ്ടം മൈതാനത്ത് വാർഡ്‌തല നേതൃതല സംഗമത്തിൽ

ഷാർജയിൽ കൊല്ലം സ്വദേശിനിയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; ആവശ്യവുമായി കുടുംബം

ജൂലൈ 12, 2025
0

കൊല്ലം സ്വദേശിനിയെയും മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണം എന്ന ആവശ്യവുമായി കുടുംബം. ആവശ്യവുമായി