ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്നുമുതൽ ഞായറാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ
ഇന്ന് കർക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്റെ നാളുകള്
രാമായണത്തിന്റെ പൊരുളും നന്മയും പകർന്നു നൽകുന്ന രാമായണ മാസത്തിന് ഇന്ന് തുടക്കമായി. ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലമാണ് ഇനി
സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയ ‘ജെഎസ്കെ-ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഇന്ന് തീയേറ്ററുകളില്
സെൻസർ ബോർഡ് ‘ജെഎസ്കെ-ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയതായി ഹൈക്കോടതിയിൽ അറിയിച്ചു. തുടർന്ന് സിനിമ
അലാസ്ക തീരത്ത് ഭൂചലനം; 7.3 തീവ്രത രേഖപ്പെടുത്തി
അമേരിക്കയിലെ അലാസ്ക തീരത്ത് ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2 മണിയോടെയാണ് റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
യുവാവിന്റെ ആത്മഹത്യ: വിവാഹം മുടക്കിയ കാമുകിയും ഭര്ത്താവും അടക്കം മൂന്നുപേര് അറസ്റ്റില്
ഇരിങ്ങാലക്കുട തേലപ്പിള്ളിയില് വീട്ടിലെ കിടപ്പുമുറിയില് യുവാവ് ആത്മഹത്യചെയ്യാന് ഇടയായ കേസില് 3 പേരെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റുചെയ്തു. ഒല്ലൂര് അഞ്ചേരി സ്വദേശി
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്ക് ജൂലൈ 17ന് (17/07/2025,
കനത്ത മഴ; നാളെ കാസർകോട് ജില്ലയിൽ അവധി പ്രഖ്യാപിച്ചു
അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ ജൂലായ 17 വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രധാന നദികൾ
മുതിര്ന്ന കോണ്ഗ്രസ് നേതാവ് സി വി പത്മരാജന് അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് സി. വി പത്മരാജൻ (93) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ
വയനാട്ടില് മദ്യം നല്കി 16 കാരിയായ സ്കൂൾ വിദ്യാർഥിനയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 2 പേര് അറസ്റ്റില്
16 കാരിയായ സ്കൂൾ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ ചേർന്ന് മദ്യം നൽകിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ
മതവിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി
മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രസംഗത്തില് ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.