ഇസിഎ ഓണാഘോഷം സെപ്റ്റംബർ 13, 14 തീയ്യതികളിൽ
ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 13, 14 തീയ്യതികളിലായി ഇന്ദിരാനഗറിലെ ഇസിഎ ഓഡിറ്റോറിയത്തിൽവെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും
ടി.ടി.സി വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പ്രതിയുടെ മാതാപിതാക്കൾ പിടിയിൽ
ടി.ടി.സി വിദ്യാർത്ഥിനി കോതമംഗലത്ത് ആത്മഹത്യ ചെയ്ത കേസിൽ ഒളിവിൽ പോയ പ്രതി റമീസിന്റെ മാതാപിതാക്കൾ പൊലീസ് പിടിയിൽ. മാതാവ് ശെരീഫ, പിതാവ്
മലയാളി യുവാവിനെ ബെംഗളൂരുവില് മരിച്ച നിലയില് കണ്ടെത്തി
ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജില് മലയാളി യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. മലപ്പുറം എടയൂര് നോര്ത്ത് പീടികപടി സ്വദേശി കടുംകുളങ്ങര സനേഷ് കൃഷ്ണന്(30)
തീപിടുത്തത്തിൽ 5 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കെട്ടിട ഉടമയെയും മകനെയും അറസ്റ്റ് ചെയ്തു
ബംഗളൂരുവിൽ കെ.ആർ മാർക്കറ്റിന് സമീപമുള്ള പ്ലാസ്റ്റിക് പായ നിർമ്മാണ യൂണിറ്റിൽ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലംഗങ്ങൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ട
പിതാവിന്റെ കണ്മുന്നില് വെച്ച് ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
പിതാവിന്റെ കണ്മുന്നില് വെച്ച് ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പാലക്കാട് കൊഴിഞ്ഞമ്പാറയിൽ സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ
വോട്ടുചോർച്ചാ വിവാദം; സുരേഷ്ഗോപിക്കെതിരെയുള്ള പരാതിയിൽ കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ മൊഴി രേഖപ്പെടുത്തി
സുരേഷ്ഗോപിക്കെതിരെയുള്ള വോട്ടുചോർച്ചാ വിവാദത്തിൽ അന്വേഷണസംഘം ഇന്ന് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ മൊഴി രേഖപ്പെടുത്തി. സുരേഷ്ഗോപിയുടെ വിജയത്തിനെതിരേ നൽകിയ പരാതിയിലാണ് നടപടി.
ശുഭാംശു ശുക്ലയ്ക്ക് ഇന്ന് പാർലമൻ്റിൽ സ്വീകരണം നല്കും
ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയ്ക്ക് ഇന്ന് പാർലമൻ്റിൽ സ്വീകരണം നല്കും. പാർലമെൻ്റിൽ രാവിലെ
ഡോണള്ഡ് ട്രംപും വൊളോദിമിര് സെലന്സ്കിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്
അമേരിക്കന് പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപും യുക്രെയ്ന് പ്രസിഡണ്ട് വൊളോദിമിര് സെലന്സ്കിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് സെലന്സ്കിയ്ക്കൊപ്പം യൂറോപ്യന് രാഷ്ട്ര
ബാംഗ്ലൂർ കേരളസമാജം യലഹങ്ക സോൺഓണാഘോഷം ഓഗസ്റ്റ് 31ന്
കേരളസമാജം ബാംഗ്ലൂർ യലഹങ്ക സോൺ ഓണാഘോഷം ഓഗസ്റ്റ് 31ന് യലഹങ്ക ഡോ.ബി.ആർ.അംബേദ്കർ ഭവനിൽ നടക്കും. മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ് ഓണാഘോഷം
ഡാമുകളിൽ ജലനിരപ്പ് കൂടി; വൈദ്യുതോൽപാദനം വർധിപ്പിച്ചു
ഡാമുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വൈദ്യുതോൽപാദനം വർധിപ്പിച്ച് കെ.എസ്.ഇ.ബി. ഇടുക്കിയിലെ ജലനിരപ്പ് സംഭരണശേഷിയുടെ 73 ശതമാനത്തിലേക്ക് എത്തി. വെള്ളിയാഴ്ച 71 ശതമാനമായിരുന്നു.