രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ നടപടിയെടുത്ത് കോൺഗ്രസ്. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. അതേസമയം, രാഹുലിൻ്റെ രാജി പാർട്ടി ആവശ്യപ്പെട്ടില്ല.
ഉമാ തോമസിന് എതിരെ സൈബര് ആക്രമണം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഉമാ തോമസ് എംഎൽഎക്കെതിരെ കടുത്ത സൈബർ ആക്രമണം. വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമാണ് ഉമാ
വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിങ്കളാഴ്ച വരെ വേടനെ അറസ്റ്റ്
ദർഷിത കൊല്ലപ്പെട്ടത് വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചെന്ന് സൂചന
കല്യാട് മോഷണം നടന്ന വീട്ടിലെ യുവതി കൊല്ലപ്പെട്ടത്, വായിൽ സ്ഫോടക വസ്തു (ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ) പൊട്ടിയാണെന്ന് സൂചന.
മത്സ്യത്തൊഴിലാളിയുടെ മൃതദേഹം വലയിൽ കുരുങ്ങിയ നിലയിൽ
കടലിൽവീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം വലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തി. ചെറിയതുറ ബീമാപള്ളി കോളനിയിൽ പരേത രായ ജെറോണിൻ്റെയും ഫിലോമിനയുടെയും മകൻ
കണ്ണൂരിൽ കവർച്ച നടന്ന വീട്ടിലെ യുവതി കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ
കണ്ണൂർ ഇരിക്കൂർ കല്യാട് ചുങ്കസ്ഥാനത്ത് വൻ കവർച്ച നടന്ന വീട്ടിലെ യുവതിയെ കർണാടകയിലെ ഹുൺസൂരിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. ചുങ്കസ്ഥാനം പടിഞ്ഞാറെക്കരയിൽ
വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ്) ഓണച്ചന്ത നാളെ മുതൽ
വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ്) ഓണച്ചന്ത സെപ്റ്റംബർ 3, 4 (നാളെയും മറ്റെന്നാളും) തീയതികളിൽ നടത്തും. വിദ്യാരണ്യപുര സമാജം ഓഫീസിനടുത്ത് വച്ച്
വസ്ത്രങ്ങൾ കൈമാറി
ഓണത്തിൻ്റെ സന്തോഷം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുവാൻ കേരള എഞ്ചിനീയേഴ്സ് അസോസിയേഷനും(KEA) ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും(ECA) ചേർന്ന് വസ്ത്രങ്ങളും ടോയ്ലറ്ററീസും ശേഖരിച്ചു
മാസപ്പിറവി ദൃശ്യമായി; നബിദിനം സെപ്തംബര് 5ന്
കേരളത്തില് നബിദിനം സെപ്തംബര് 5ന്. ഞായറാഴ്ച റബീഉല് അവ്വല് മാസപ്പിറവി സംസ്ഥാനത്ത് പലയിടങ്ങളിലും ദൃശ്യമായ സാഹചര്യത്തിലാണ് പ്രഖ്യാപനം. സംയുക്ത ഖാസിമാരായ കാന്തപുരം
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും: ഇന്ത്യൻ അംബാസഡർ
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് പ്രഖ്യാപിച്ച് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ. ഏറ്റവും മികച്ച ഡീൽ എവിടെ