സഹകരണ വകുപ്പിന്‍റെ ഓണം വിപണി മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
സഹകരണ വകുപ്പിന്‍റെ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 26 മുതല്‍ 10 ദിവസത്തേക്ക് ഓണം വിപണികള്‍
സൈബർ ആക്രമണത്തിൽ നിയമ നടപടിക്കില്ല, പ്രസ്ഥാനം കൂടെ നിൽക്കുമെന്ന വിശ്വാസമുണ്ട്: ഉമാ തോമസ്
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി ആവശ്യപ്പെട്ടതിനു പിന്നാലെ തനിക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഉമാ തോമസ് എം എൽഎ. പ്രസ്ഥാനം കൂടെ
സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്കോളർഷിപ്പ് വിതരണവും കുടുംബസംഗമവും നടന്നു
സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്, വർത്തൂർ ഭാഗിൻ്റെ നേതൃത്വത്തിൽ 2025 വർഷത്തിലെ സ്കോളർഷിപ്പ് വിതരണവും കുടുംബസംഗമവും സർജാപ്പുര റോഡിലെ ISME
അദ്ധ്യക്ഷപദം രാഹുൽ രാജിവച്ചത് മാതൃകാപരം: കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ വളരെ ഗൗരവതരമാണെന്നും യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷപദം അദ്ദേഹം രാജിവച്ചത് മാതൃകാപരമാണെന്നും കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്
തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; 4 വയസ്സുകാരി അടക്കം 3 പേർക്ക് കടിയേറ്റു
തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം. മംഗലപുരം പാട്ടത്തിൻകരയിൽ 4 വയസ്സുകാരി അടക്കം 3 പേർക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം.
വന്ദേഭാരത് ഇനി പാഴ്‌സല്‍ തീവണ്ടിയും; 2 മാസത്തിനുള്ളില്‍ പുറത്തിറങ്ങും
വന്ദേഭാരത് പാഴ്‌സല്‍ തീവണ്ടി 2 മാസത്തിനുള്ളില്‍ പുറത്തിറങ്ങും. 16 കോച്ചുകളുള്ള 264 ടണ്‍ ചരക്ക് കൊണ്ടുപോകാന്‍ ശേഷിയുള്ള പാഴ്‌സല്‍ തീവണ്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന്
തോമസ് ഐസക്കിനെ ‘വിജ്ഞാന കേരളം’ഉപദേശകനാക്കിയതിനെതിരായ ഹർജി ഹൈക്കോടതി തള്ളി
മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്കിനെ ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഉപദേശകനാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍
ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസിൽ പൊട്ടിത്തെറി ശബ്ദവും പുകയും
ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസിൽ പൊട്ടിത്തെറി ശബ്ദവും പുകയും ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ട്രെയിൻ രാവിലെ ആറേമുക്കാലോടെ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് സംഭവം. ട്രെയിനിൽ
തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷൻ ചർച്ച ഇന്ന്
തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷൻ “മലയാള സാഹിത്യം പുരോഗമന സാനുക്കളിൽ – എം കെ സാനു ഓർമ്മ” വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു. ഇന്ന്
കുട്ടനാടിന്‍റെ മുഖച്ഛായ മാറ്റാൻ കേന്ദ്രം; പ്രൊജക്ട് റിപ്പോർട്ട് ഉടൻ
കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ കുട്ടനാട്ടിൽ മത്സ്യകൃഷി വ്യാപിപ്പിക്കാൻ ബഹുമുഖ പദ്ധതികൾ. ആധുനികവും പരമ്പരാഗതവുമായ കൃഷി രീതികളിൽ മത്സ്യ കർഷകർക്ക് പരിശീലനം