ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ്; പി.വി.സിന്ധു പ്രീ ക്വാർട്ടറിൽ
ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ്സിൽ ഇന്ത്യയുടെ പി.വി.സിന്ധു പ്രീ ക്വാർട്ടറിൽ കടന്നു. ഇന്ന് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ വിജയിച്ചതോടെയാണ് പി.വി.സിന്ധു പ്രീക്വാർട്ടറിലെത്തിയത്.
കേരളസമാജം ബാംഗ്ലൂർ യലഹങ്ക സോൺ ഓണാഘോഷം ഇന്ന്
കേരളസമാജം ബാംഗ്ലൂർ യലഹങ്ക സോൺ ഓണാഘോഷം ഇന്ന് യലഹങ്ക ഡോ.ബി.ആർ.അംബേദ്കർ ഭവനിൽ നടക്കും. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.എസ്.സോമനാഥ് ഓണാഘോഷം ഉദ്ഘാടനം
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; ലക്ഷ്മി മേനോൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ നടി ലക്ഷ്മി മേനോൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നടിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഓണം അവധിക്ക് ശേഷം
ഐസിസിയുടെ ഏകദിന റാങ്കിങ്; ശുഭ്മാന് ഗില് ഒന്നാമത്
ഐസിസിയുടെ ഏകദിന റാങ്കിങ്ങില് ആധിപത്യം തുടര്ന്ന് ഇന്ത്യന് താരങ്ങൾ. ബാറ്റസ്മാന്മാരുടെ റാങ്കിങ്ങില് ആദ്യ നാലുസ്ഥാനങ്ങളില് മൂന്നുപേരും ഇന്ത്യന് താരങ്ങളാണ്. 784 റേറ്റിങ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു
പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ആരോപണം ഉന്നയിച്ച സ്ത്രീകളിൽനിനിന്നു
ബാംഗ്ലൂര് കേരള സമാജം പൂക്കള മത്സരം സെപ്റ്റംബർ 14ന്
ബാംഗ്ലൂര് കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര് 5th മെയിന് 9th ക്രോസിലുള്ള കൈരളീ നികേതന് ഓഡിറ്റോറിത്തില്
അശ്വിൻ ഐപിഎല്ലിൽ നിന്ന് വിരമിച്ചു
സൂപ്പർതാരം ആർ.അശ്വിൻ ഐപിഎല്ലിൽ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. 38 കാരനായ അശ്വിൻ തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് ആരാധകരെ ഈ വിവരം അറിയിച്ചത്.
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. കണ്ണൂർ, കാസർകോട്,
മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്
രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.‘അദ്ദേഹത്തിൻ്റെ പ്രത്യേക ഉപദേശത്തിന് നന്ദി. ഇന്ന് മുഖ്യമന്ത്രി
ഫിഡെ ലോകകപ്പ് ചെസ്സ് ഇന്ത്യയിൽ
ഫിഡെ സംഘടിപ്പിക്കുന്ന 2025ലെ പുരുഷവിഭാഗം ലോകകപ്പ് മത്സരം ഈ വര്ഷം ഗോവയില് നടക്കും. ഫിഡെ ലോകകപ്പ് 23 വര്ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിവരുന്നത്.