മണിപ്പൂരിൽ സൈനികർക്ക് ആക്രമണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു
മണിപ്പൂരിൽ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. അക്രമികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം ഊർജിതമായി
അവാർഡ് മലയാള സിനിമക്ക് സമർപ്പിക്കുന്നു: മോഹൻലാൽ
ദാദസാഹിബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമക്ക് സമർപ്പിക്കുന്നുവെന്ന് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ. എല്ലാവരും ചേർന്നതാണ് സിനിമ. ജ്യൂറിക്കും പ്രേക്ഷകർക്കും കൂടെ
ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടും
ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടും. സൂപ്പർ ഫോർ ഘട്ടത്തിലാണ് ഇരു ടീമുകളും വീണ്ടും കളിക്കളത്തിലിറങ്ങുന്നത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ്
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദമെത്തും, സംസ്ഥാനത്ത് മഴ തുടരും
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത. വടക്കൻ ആൻഡമാനും മ്യാന്മാറിനും മുകളിലായി
കേരളസമാജം (R) ബാംഗ്ലൂർ മാഗഡി റോഡ് സോൺ കുടുംബസംഗമം സംഘടിപ്പിച്ചു
കേരളസമാജം (R) ബാംഗ്ലൂർ മാഗഡി റോഡ് സോൺ കുടുംബസംഗമം വനിതാവിംഗ് – യൂത്ത് വിംഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ മാഗഡി റോഡിലെ സിൻഡിക്കേറ്റ്
ആഗോള അയ്യപ്പസംഗമം ലോകപ്രശസ്ത വിജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
ഇന്നലെ നടന്ന ആഗോള അയ്യപ്പസംഗമം ലോകപ്രശസ്ത വിജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. 4000ത്തിലധികം പേർ സംഗമത്തിൽ പങ്കെടുത്തെന്ന്
പമ്പയില് ആഗോള അയ്യപ്പസംഗമത്തില് പങ്കെടുത്തു മടങ്ങിയ ഓര്ക്കസ്ട്ര സംഘത്തിലെ യുവാവ് കാര് അപകടത്തില് മരിച്ചു
പമ്പയില് ആഗോള അയ്യപ്പസംഗമത്തില് പങ്കെടുത്തു മടങ്ങിയ ഓര്ക്കസ്ട്ര സംഘത്തിലെ യുവാവ് കാര് അപകടത്തില് മരിച്ചു. കാര് ഓടിച്ചിരുന്ന തിരുവനന്തപുരം വെള്ളറട കൊങ്ങല്
കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം സെപ്റ്റംബർ 27, 28 തീയതികളിൽ
കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം സെപ്റ്റംബർ 27, 28 തീയതികളിലായി ആഘോഷിക്കും. 27-ന് വിജിനപുര ജൂബിലി സ്കൂളിൽ വൈകിട്ട് നാലിന് നടക്കുന്ന സാഹിത്യ
ജിഎസ്ടി പരിഷ്കരണം നാളെ മുതൽ
ജിഎസ്ടി ഭേദഗതിയിലെ പുതിയ പരിഷ്കരണം നാളെ മുതൽ പ്രാബല്യത്തിൽ വരുന്നതോടെ നിരവധി സാധനങ്ങൾക്ക് വില കുറയും. നാളെ മുതൽ വിലയിലുള്ള കുറവ്
റെയിൽവേ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം ഇന്ന്
ബാംഗ്ലൂർ സിറ്റി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റെയിൽവേ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം ഇന്ന് മജെസ്റ്റിക് കെ.പി.ടി.സി.എൽ ഹാളിൽവെച്ചു നടക്കും. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ