കൈരളി കലാസമിതി ‘ഓണോത്സവം 2025’ നാളെ
കൈരളി കലാസമിതി ഓണാഘോഷം ‘ഓണോത്സവം 2025’ നാളെ ബാംഗ്ലൂരിലെ കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടക്കും. കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ
നവരാത്രി അവധി: മംഗളൂരു-ചെന്നൈ പ്രത്യേക തീവണ്ടി റിസര്വേഷന് ആരംഭിച്ചു
നവരാത്രി അവധി യാത്രത്തിരക്ക് കുറയ്ക്കാനായി മംഗളൂരു സെന്ട്രലില് നിന്ന് ചെന്നൈ സെന്ട്രലിലേക്കും തിരിച്ചും പ്രത്യേക തീവണ്ടികള് സര്വീസ് നടത്തും. ഇന്ന് രാവിലെ
തലയ്ക്ക് 13ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് ദമ്പതികൾ അറസ്റ്റിൽ
തലയ്ക്ക് 13ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് ദമ്പതികൾ അറസ്റ്റിൽ. ചത്തീസ്ഗഡിലെ റായ്പുരിൽ സാധാരണക്കാരെ പോലെ വാടകവീട്ടിൽ താമസിച്ച് നിർമാണ മേഖലയിൽ
അഴിമുഖത്ത് കുളിക്കാനിറങ്ങിയ പെണ്കുട്ടി ഒഴുക്കില്പ്പെട്ട് മരിച്ചു
കൊച്ചി അഴിമുഖത്ത് കുളിക്കാനിറങ്ങിയ പെണ്കുട്ടി ഒഴുക്കില്പ്പെട്ട് മരിച്ചു. പാലക്കാട് പുതുപ്പള്ളിത്തെരുവ് ന്യൂ അബ്ബാസ് മന്സിലില് ഷെയ്ക്ക് അബ്ദുല്ലയുടെ മകള് ഫൈഹയാണ് (21)
ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിൽ എറിഞ്ഞ സംഭവം, അമ്മ അറസ്റ്റിൽ
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം പൊലീസ് തമിഴ്നാട്ടിൽ
യുകെയിൽ ജോലി ചെയ്യുന്നതിന് ഡിജിറ്റൽ ഐഡി നിർബന്ധമാക്കും: പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ
യുകെയിൽ ജോലി ചെയ്യുന്നതിന് ഡിജിറ്റൽ ഐഡി നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ. നിയമവിരുദ്ധമായ കുടിയേറ്റം തടയാനുള്ള പദ്ധതികളുടെ ഭാഗമാണ് പുതിയ നീക്കം.
താമരശേരി ചുരം രണ്ടാം വളവിൽ മരം വീണു; ഗതാഗതം തടസപ്പെട്ടു
കോഴിക്കോട് താമരശേരി ചുരത്തിൻ്റെ രണ്ടാം വളവിൽ മരം വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. ചുരത്തിൻ്റെ രണ്ടാം വളവിലെ
സ്വർണ്ണവില വീണ്ടും വർദ്ധിച്ചു; പവന് 84,680 രൂപ
സ്വർണ്ണവില വീണ്ടും ഉയർന്നു. കേരളത്തിൽ ഗ്രാമിന് 55 രൂപയുടെ വർദ്ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില 10,585 രൂപയായാണ് വർദ്ധിച്ചത്.
ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം; വടക്കൻ കേരളത്തിൽ ഇന്ന് മഴ ഭീഷണി
ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെ വടക്കൻ കേരളത്തിൽ ഇന്ന് മഴ ഭീഷണി. ഇത് പ്രകാരം ഇന്ന്
ഇ.എം.എസ്ൻ്റെ മകൾ ഡോ. മാലതി ദാമോദരൻ അന്തരിച്ചു
മുൻമുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിൻ്റെ മകൾ ഡോ. മാലതി ദാമോദരൻ(87) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കെ ആയിരുന്നു അന്ത്യം.