കർണാടകയിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; 4 പേർ അറസ്റ്റിൽ
കർണാടകയിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കൊപ്പാൽ ജില്ലയിലെ ഗംഗാവതിയിലാണ് സംഭവം നടന്നത്. വെങ്കിടേഷ് കുരുബാരയാണ് കൊല്ലപ്പെട്ടത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ്
കേരളത്തിന് പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കേരളത്തിന് പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് തുടങ്ങുമെന്ന് റെയിൽവേ
ഗായകന്‍ സുബീന്‍ ഗാര്‍ഗിൻ്റെ മരണം; ബന്ധുവായ ഡിഎസ്പി അറസ്റ്റില്‍
ഗായകൻ സുബീൻഗിൻ്റെ മരണത്തിൽ ഗാർഗിൻ്റെ അടുത്ത ബന്ധുവുമായ സന്ദീപൻ ഗാർഗിനെ അറസ്റ്റ് ചെയ്തു. അസം പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൻ്റെ (സിഐഡി)
നികുതി വെട്ടിപ്പ്: ഗൗതം അദാനിയുടെ കമ്പനിക്കെതിരെ അന്വേഷണം
ഗൗതം അദാനിയുടെ കമ്പനിക്കെതിരെ നികുതി വെട്ടിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. റവന്യൂ ഇൻ്റലിജൻറ്സ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. അദാനി എന്റർപ്രൈസസിൻ്റെ ഭാഗമായ
ധനലക്ഷ്മി ഗ്രൂപ്പില്‍ നിന്നും നിക്ഷേപം വകമാറ്റിയ കേസ്; കര്‍ണ്ണാടക പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ഗ്രൂപ്പില്‍ നിന്നും നിക്ഷേപം വകമാറ്റിയ കേസില്‍ മുന്‍ കമ്പനി ഡയറക്ടര്‍ സമേഷ് കുമാറിനെതിരെയും മുന്‍ സി
മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത
കാസർകോട് മഞ്ചേശ്വരത്ത് വിഷം കഴിച്ച് ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത. കടമ്പാറയിലെ പെയിന്റിംഗ് തൊഴിലാളിയായ അജിത്തും(35) സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയായ ശ്വേതയുമാണ്
ഓസീസ് മണ്ണിൽ 12.2 ഓവറിൽ കളി ജയിപ്പിച്ച് ഇന്ത്യൻ താരങ്ങൾ
ആസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് തുത്തുവാരി ഇന്ത്യൻ ടീം. രണ്ടാം മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ അണ്ടർ 19 ടീമിൻ്റെ ജയം. ഇതോടെ
അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്‌ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു
താമരശ്ശേരിയിൽ അമീബ്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒൻപതുവയസുകാരിയുടെ പിതാവ് കുട്ടിയെ ചികിത്സിച്ച ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു. സനൂപാണ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്. തലയ്ക്ക്
ഇന്ത്യയിലേക്ക് കൂടുതൽ വിമാനസര്‍വീസ് ആരംഭിക്കും: ബ്രിട്ടീഷ് എയര്‍വേയ്‌സ്
ഡല്‍ഹിയെയും ലണ്ടനെയും ബന്ധിപ്പിക്കുന്ന അധിക വിമാനസര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ്. ഡല്‍ഹിക്കും ലണ്ടനിലെ ഹീത്ത്‌റോ വിമാനത്താവളത്തിനുമിടയില്‍ 2026-ഓടെ നടത്തുന്ന 2
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ല: കേന്ദ്ര സർക്കാർ
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രം ഹൈക്കോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. വായ്പ എഴുതിത്തള്ളുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം