സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് പരിക്ക്
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
കർണ്ണാടകയിൽ 422 മെഡിക്കൽ പിജി സീറ്റുകൾ കൂടി അനുവദിച്ചു
കർണ്ണാടക 422 മെഡിക്കൽ പിജി സീറ്റിനുകൂടി ദേശീയ മെഡിക്കൽ കമ്മിഷൻ അനുമതി നൽകി. ഇതോടെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ആകെ
സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കും: കർണാടക സർക്കാർ
സർക്കാർ മെഡിക്കൽ കോളേജുകളില്ലാത്ത ജില്ലകളിൽ സർക്കാർ – സ്വകാര്യ പങ്കാളിത്തത്തിൽ (പിപിപി) പുതിയ കോളേജുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ. മെഡിക്കൽ
നിർമ്മാണത്തിലിരിക്കുന്ന മാലിന്യജല സംസ്കരണ ടാങ്കിൽ വീണ് 15 വയസ്സുകാരന് പരിക്ക്
കോഴിക്കോട് കൊടിയത്തൂരിൽ നിർമ്മാണത്തിലിരിക്കുന്ന മാലിന്യജല സംസ്കരണ ടാങ്കിൽ വീണ് 15 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. കൊടിയത്തൂരിലെ ഒരു മതസ്ഥാപനത്തിൽ പഠിക്കുന്ന കുട്ടിയാണ്
ബാംഗ്ലൂർ കേരള സമാജത്തിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗം നടത്തി. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ സമാജം പ്രസിഡണ്ട് സി.പി.രാധാകൃഷ്ണൻ അധ്യക്ഷത
സഭയുടെ വോട്ട് വേണ്ടെങ്കിൽ കോൺഗ്രസ് അത് തുറന്നു പറയണം: ഫാ. ഡോ. തോമസ് വർഗീസ് അമയിൽ
കെപിസിസി പ്രസിഡണ്ടിനെതിരെ തുറന്നടിച്ച് ഓർത്തഡോക്സ് സഭ. കോൺഗ്രസിന് സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് തുറന്നു പറയണമെന്ന് വൈദീക ട്രസ്റ്റി ഫാ. ഡോ.
ദൂരവാണിനഗർ കേരള സമാജം എം.കെ.സാനു അനുസ്മരണവും സാഹിത്യ സംവാദവും സംഘടിപ്പിക്കുന്നു
കൃതികളിൽ എഴുത്തുകാർ സ്വീകരിച്ചിട്ടുള്ള മൗലികത, ഉള്ളടക്കത്തിൻ്റെ പ്രസക്തി എന്നിങ്ങനെയുള്ള അംശങ്ങൾ സമഗ്രമായി വിലയിരുത്തുന്ന നിരൂപകനും വാഗ്മിയുമായിരുന്ന പ്രൊഫസർ എം.കെ.സാനു മാഷിനെ അനുസ്മരിക്കുന്ന
ഡല്ഹിയില് വായു മലിനീകരണം അതിരൂക്ഷം
ഡല്ഹിയില് വായു മലിനീകരണം രൂക്ഷമാകുന്നു. ഡല്ഹിയിലെ പലയിടത്തും വായു ഗുണനിലവാരസൂചിക 300ന് മുകളിലും ആണ്. ആനന്ദ് വിഹാറില് വായു ഗുണനിലവാരം ഗുരുതരമെന്നാണ്
കാനഡയിൽ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി
കാനഡയിൽ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യാന്തര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ പ്രഖ്യാപിച്ച അറസ്റ്റ് വാറണ്ട്
അഭിനയരംഗത്ത് അരനൂറ്റാണ്ട്; ടി ജി രവിക്ക് ജന്മനാടിന്റെ ആദരം
അഭിനയരംഗത്ത് 50 വർഷം പിന്നിട്ട ടി ജി രവിയെ തൃശൂരിലെ ജന്മനാടായ നടത്തറ ആദരിച്ചു. മലയാള സിനിമ പ്രേമികള്ക്ക് എക്കാലത്തും ഓർത്തിരിക്കാൻ