ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ​യും സു​ഹൃ​ത്തി​നെ​യും വീ​ടു​ക​യ​റി ആക്രമിച്ചു. സ്ഥാ​നാ​ർ​ഥി​യു​ടെ ത​ല​യ്ക്ക് ക​മ്പി​വ​ടി​കൊ​ണ്ട് അ​ടി​ച്ചതായിട്ടാണ് പരാതി. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നു വെ​ട്ടേ​റ്റ​താ​യും പ​റ​യപ്പെടുന്നു.

കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി​യായ ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ബി.​ആ​ര്‍. മ​ഞ്ജീ​ഷി​നെ​യും കു​ടും​ബത്തേയുമാണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചത്. മ​ഞ്ജീ​ഷും സു​ഹൃ​ത്തും കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മ​ഞ്ജീ​ഷി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​ര​നും ബ​ന്ധ​വും ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

ഇന്നലെ തെ​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ജില്ലാ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ഞ്ജീ​ഷി​ന്‍റെ വീ​ട് ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​രോ​പ​ണം.

Related Posts