ലോക കേരള സഭ മെമ്പർ ആയി രണ്ടാമതും തിരഞ്ഞെടുത്ത എൻ എസ് എസ് കർണാടക വൈസ് ചെയർമാൻ ബിനോയ് എസ് നായരെ ബോർഡ് മീറ്റിങ്ങിൽവെച്ച് യെശ്വന്തപുരം കരയോഗത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.

കരയോഗം പ്രസിഡണ്ട് പി.ആർ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി സുരേഷ് ജി നായർ, ട്രഷറർ വിക്രമൻ പിള്ള, ബോർഡ് മെമ്പർ ധനുഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Related Posts