എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോർത്ത് വാരാന്ത്യ സ്പെഷൽ (06523) 29 മുതൽ ജൂലൈ 27 വരെ (തിങ്കളാഴ്ചകളിൽ മാത്രം).

തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളുരു (06524) 30 മുതൽ ജൂലൈ 28 വരെ നീട്ടി. (ചൊവ്വാഴ്ചകളിൽ മാത്രം).

എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷൽ (06547) ജൂലൈ 1 മുതൽ 29 വരെ നീട്ടി (ബുധനാഴ്ചകളിൽ മാത്രം).

തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളുരു (06548) ജൂലൈ 2 മുതൽ 30 വരെ നീട്ടി. (വ്യാഴാഴ്ചകളിൽ മാത്രം).

എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോർത്ത് സ്പെഷൽ (06555) ജൂലൈ 10 മുതൽ 24 വരെ നീട്ടി (വെള്ളിയാഴ്ചകളിൽ മാത്രം).

തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളുരു സ്പെഷൽ (06556) ജൂലൈ 12 മുതൽ 26 വരെ നീട്ടി (ഞായറാഴ്ചകളിൽ മാത്രം).

Related Posts