രണ്ട് ദിവസങ്ങളിലായി നടന്ന ബെംഗളൂരു ബെംഗളൂരു ഡിആർഡിഒ ഓണാഘോഷം സമാപിച്ചു. കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഓണാഘോഷക്കമ്മിറ്റി ചെയർമാൻ ഡോ.കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഹുൽ, ഓർഗനൈസിങ് സെക്രട്ടറി ദിലീപ്, ഡിആർഡിഒ സി.വി.രാമൻ, നഗർ എസ്റ്റേറ്റ് മാനേജർ സി. ഇന്ദു എന്നിവർ പ്രസംഗിച്ചു.
ഡിആർഡിഒയിലെ കലാകൂട്ടായ്മയായ മഞ്ചാടിക്കൂട്ടത്തിൻ്റെ ഓണനിലാവ് പരിപാടി അരങ്ങേറി.
ഇന്നലെ പൂക്കളമത്സരം, ഓണസദ്യ, ബേക്കറി ജംങ്ഷൻ ബാൻഡും മൃദുല വാരിയരും അവതരിപ്പിക്കുന്ന സംഗീതനിശ എന്നിവയുണ്ടായി.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024