ബാംഗ്ലൂർ സിറ്റി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റെയിൽവേ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം സെപ്റ്റംബർ 21ന് മജെസ്റ്റിക് കെ.പി.ടി.സി.എൽ ഹാളിൽവെച്ചു നടക്കും.

കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. ഉച്ചക്ക് ശേഷം ‘ഓൺസ്റ്റേജ് ജാലഹള്ളി’ അവതരിപ്പിക്കുന്ന മെഗാഷോ ഓണഘോഷത്തിന് മാറ്റുകൂട്ടും.

Related Posts