ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.എ.കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഡോ. മാത്യു മാമ്പറ മുഖ്യപ്രഭാഷണം നടത്തി.
ഡോ.ജോർജ് മരങ്ങോലിയുടെ ‘ഇനി ഒരിക്കൽ ‘ എന്ന ചെറുകഥാ സമാഹാരം ഡോ.മാത്യു മണിമല ഡോ. പി.എം.മാത്യുവിന് നൽകി പ്രകാശനം ചെയ്തു.

ഫ്രാൻസിസ് ആൻ്റണി ITS, ജിനേഷ് അമ്പാടി, ബിജു മേനോൻ, ഡോ. പി.എ.സജി, മെറ്റി ഗ്രേസ്, സി. ഡി. ഗബ്രിയേൽ, വൽസ മരങ്ങോലി, റാണി മാത്യു മണിമല എന്നിവർ പ്രസംഗിച്ചു. കരോൾ ഗാനാലാപനവും നടന്നു. ഡോജോർജ്ജ് മരങ്ങോലി മറുപടി പ്രസംഗം നടത്തി. ക്രിസ്മസ് വിരുന്നോടെ യോഗം അവസാനിച്ചു.

Related Posts