പ്രേമലു’ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ഉടൻ യുകെയിൽ
Entertainment
1 min read
480

പ്രേമലു’ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ഉടൻ യുകെയിൽ

September 9, 2024
0

ഈവർഷത്തെ ബ്ലോക് ബസ്റ്റർ ഹിറ്റുകളിലൊന്നായ പ്രേമലുവിന്റെ രണ്ടാം ഭാഗം ജനുവരിയിൽ യുകെയിൽ ചിത്രീകരണം ആരംഭിക്കും. സച്ചിൻ യുകെയിൽ പോകുന്നിടത്താണ് പ്രേമലു അവസാനിക്കുന്നത്. സച്ചിൻ യുകെയിൽ യിൽ എത്തിയ ശേഷമുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ. സച്ചിനായി നസ് ലിനും റീനുവായി മമിത ബൈജുവും എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു. റിലീസ് ചെയ്ത് 13-ാം ദിവസത്തിലാണ് പ്രേമലു അൻപതു കോടി കളക്ട് ചെയ്തത്. മുഴുനീള റൊമാന്റിക് കോമഡി എന്റർടെയ്നറായി ഒരുങ്ങിയ ചിത്രം ഹൈദരാബാദ്

Continue Reading
ദീപ്തി ഓണോത്സവവും, വടംവലി മത്സരവും ഒക്ടോബര്‍ 6ന്
Association News
1 min read
1351

ദീപ്തി ഓണോത്സവവും, വടംവലി മത്സരവും ഒക്ടോബര്‍ 6ന്

September 9, 2024
0

ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ 30-ാം വാര്‍ഷികവും ഓണോത്സവവുംഒക്ടോബര്‍ 6 ഞായറാഴ്ച ദാസറഹള്ളി ചൊക്കസാന്ദ്രയിലുള്ള മഹിമപ്പ പി.യു. കോളേജ് ഗ്രൗണ്ടില്‍ അന്തര്‍സംസ്ഥാന വടംവലി മത്സരത്തോടുകൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി ദീപ്തി ഭാരവാഹികള്‍ അറിയിച്ചു.

Continue Reading
സർഗ്ഗധാര സാഹിത്യപുരസ്കാരംവിഷ്ണുമംഗലം കുമാറിന്
Association News
0 min read
1326

സർഗ്ഗധാര സാഹിത്യപുരസ്കാരംവിഷ്ണുമംഗലം കുമാറിന്

September 9, 2024
0

സർഗ്ഗധാര സാഹിത്യപുരസ്കാരം പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വിഷ്ണുമംഗലം കുമാറിന് സമ്മാനിക്കുന്നു. സെപ്റ്റംബർ 8 ഞായറാഴ്ച വൈകീട്ട് 3 മണിക്ക്, ജാലഹള്ളി ക്രോസിലുള്ള ദീപ്തിഹാളിൽ വച്ചാണ് പുരസ്‌കാരം സമ്മാനിക്കുക. ബാംഗളൂരിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. മൂന്നരപതിറ്റാണ്ടായി, അർത്ഥപൂർണ്ണമായി തുടരുന്ന അക്ഷര സപര്യക്കാണ് ഈ ആദരം.നാദാപുരം സ്വദേശിയായ വിഷ്ണുമംഗലം മംഗലം കുമാർ, മൂന്നുപതിറ്റാണ്ടിലേറെയായി ബംഗളുരുവിലെ ദാസറഹള്ളിയിൽ ആണ് സ്ഥിരതാമസം. കേരളശബ്ദം പ്രസിദ്ധീകരണങ്ങളുടെ ലേഖകനായി പ്രവർത്തിക്കുന്ന അദ്ദേഹം കേരളശബ്ദം, കുങ്കുമം,

Continue Reading