യു​വ​തി ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം; ഭ​ര്‍​ത്താ​വി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം
Kerala
0 min read
6.9k

യു​വ​തി ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം; ഭ​ര്‍​ത്താ​വി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

ജനുവരി 7, 2026
0

ത​ല​യ്ക്ക​ടി​യേ​റ്റ് യു​വ​തി​ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ര്‍​ത്താ​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഉ​പ്പു​ത​റ മ​ത്താ​യി​പ്പാ​റ എം.​സി.​ക​വ​ല​യ്ക്കു സ​മീ​പം മ​ലേ​ക്കാ​വി​ല്‍ ര​ജ​നി​യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.ഓ​ട്ടോ ഡ്രൈ​വ​റാ​യ ഭ​ര്‍​ത്താ​വ് സുബി​നെ സം​ഭ​വ​ത്തി​നു​ശേ​ഷം കാ​ണാ​താ​യി. ര​ജ​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സു​ബി​ന്‍ ഒ​ളി​വി​ല്‍ പോ​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ള​യ കു​ട്ടി അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണു നാ​ട്ടു​കാ​രും പി​ന്നീ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യ​ത്. സു​ബി​ന്‍ പ​ര​പ്പി​ല്‍ നി​ന്നു​ള്ള ബ​സി​ല്‍ ക​യ​റി​പ്പോ​യ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ വീ​ട്ടി​ല്‍

Continue Reading
മുകേഷിന് ഇക്കുറി സീറ്റില്ല, കൊല്ലം തിരിച്ചുപിടിക്കാൻ പുതിയ മുഖങ്ങൾ, സിപിഐഎമ്മിൽ ചർച്ച സജീവം
Kerala
1 min read
6.7k

മുകേഷിന് ഇക്കുറി സീറ്റില്ല, കൊല്ലം തിരിച്ചുപിടിക്കാൻ പുതിയ മുഖങ്ങൾ, സിപിഐഎമ്മിൽ ചർച്ച സജീവം

ജനുവരി 7, 2026
0

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ നടൻ മുകേഷിനെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന് സി.പി.ഐ.എമ്മിൽ ഏകദേശ ധാരണ. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും മുകേഷിൻ്റെ ഭൂരിപക്ഷത്തിലുണ്ടായ വൻ ഇടിവുമാണ് പാർട്ടിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. മുകേഷിന് പകരം കരുത്തനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകൾ ജില്ലാ നേതൃത്വത്തിൽ സജീവമായി. 2016-ൽ 17,611 വോട്ടുകളുടെ തിളക്കമാർന്ന ഭൂരിപക്ഷത്തിലാണ് മുകേഷ് ആദ്യമായി നിയമസഭയിലെത്തിയത്. എന്നാൽ 2021-ൽ ഇത് 2,072 വോട്ടുകളായി കുത്തനെ താഴ്ന്നു. കഴിഞ്ഞ ലോക്സഭാ

Continue Reading
കലാവേദിയുടെ ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷം ജനുവരി 11ന്
Association News
1 min read
6.5k

കലാവേദിയുടെ ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷം ജനുവരി 11ന്

ജനുവരി 7, 2026
0

മലയാളികളുടെ സാംസ്‌കാരിക സംഘടനയായ കലാവേദി ജനുവരി 11ന് വൈകുന്നേരം 6.30ന് ക്രിസ്‌തുമസ്‌ – പുതുവത്സര ആഘോഷം സംഘടിപ്പിക്കും. ബെംഗളൂരുവിലെ പഴയ വിമാനത്താവള റോഡിലുള്ള ഹോട്ടൽ റോയൽ ഓർക്കിഡിൽ നടക്കുന്ന ആഘോഷപരിപാടികൾ വൈകുന്നേരം 6.30 ന് ആരംഭിക്കും. റവ.ഫാ.ഷിന്റോ മാത്യു (OCD, TREDA ബാംഗ്ലൂർ ഡയറക്ടർ, CMHM ഇന്ത്യ ദേശീയ പ്രസിഡണ്ട്) ഉദ്ഘാടനവും ക്രിസ്‌തുമസ്‌ സന്ദേശവും നൽകും. സാന്തോം ഹാർമണിസ് ബാംഗ്ലൂരിൻ്റെ കരോൾ ഗാന പരിപാടി, തിരുവനന്തപുരത്തെ പത്മകുമാർ, ആദിത്യ, ദേവാനന്ദ്

Continue Reading
മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു
Kerala
1 min read
6.7k

മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു

ജനുവരി 7, 2026
0

മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. താ​മ​ര​ശേ​രി​യി​ല്‍ അ​ടി​വാ​രം പൊ​ട്ടി​ഗെ ആ​ഷി​ക് – ഷ​ഹ​ല ഷെ​റി​ന്‍ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞ് ജ​ന്ന ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച ഉടനെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
തീവ്രന്യൂനമർദം തീവ്രമാകും; വെള്ളിയാഴ്ച മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്
Kerala
0 min read
6.1k

തീവ്രന്യൂനമർദം തീവ്രമാകും; വെള്ളിയാഴ്ച മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്

ജനുവരി 7, 2026
0

കേരളത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ശനിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം തീവ്ര ന്യൂനമർദമായി

Continue Reading
പാലക്കാട് സീറ്റിൽ മത്സരിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ച് സന്ദീപ് വാര്യർ
Kerala
0 min read
7.1k

പാലക്കാട് സീറ്റിൽ മത്സരിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ച് സന്ദീപ് വാര്യർ

ജനുവരി 7, 2026
0

കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റിൽ മത്സരിക്കാനുള്ള താൽപ്പര്യം അറിയിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിരവധി നേതാക്കൾ കോൺഗ്രസിൽ ഉള്ളത് നേട്ടമാണെന്നും അത് ദൗർബല്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എന്നും യുഡിഎഫിൻ്റെ മണ്ഡലം തന്നെയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

Continue Reading
ഡി​എം​കെ ത​ക​ർ​ന്ന​ടി​യും; ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും: അ​ൻ​പു​മ​ണി രാ​മ​ദാ​സ്
India
0 min read
7.0k

ഡി​എം​കെ ത​ക​ർ​ന്ന​ടി​യും; ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും: അ​ൻ​പു​മ​ണി രാ​മ​ദാ​സ്

ജനുവരി 7, 2026
0

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും എ​ന്നും ഡി എം കെ തകർന്നടിയും എന്നും അ​ൻ​പു​മ​ണി രാ​മ​ദാ​സ് പ​റ​ഞ്ഞു. എ​ൻ​ഡി​എ​യി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം മാധ്യമപ്രവർത്തകരോട് സംസാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ൻ​പു​മ​ണി രാ​മ​ദാ​സ്. ഡി​എം​കെ സ​ർ​ക്കാ​രി​നെ ജ​ന​ങ്ങ​ൾ​ക്ക് മ​ടു​ത്തു. ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട് അദ്ദേഹം പറഞ്ഞു. ത​മി​ഴ്നാ​ട്ടി​ൽ എ​ഐ​എ​ഡി​എം​കെ​യും നേ​തൃ​ത്തി​ലു​ള്ള എ​ൻ​ഡി​എ ശ​ക്ത​മാ​ണ്. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​ന്നെനും അ​തി​നാ​ൽ ത​ന്നെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. ഇ​നി​യും കൂ​ടു​ത​ൽ പാ​ർ​ട്ടി​ക​ൾ എ​ൻ​ഡി​എ​യി​ലെ​ത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading
ബിജെപി പ്രവർത്തകയെ പൊലീസുകാർ വസ്ത്രം വലിച്ചുകീറി മർദിച്ചെന്ന് ആരോപണം; കർണാടകയിലാണ് സംഭവം
Karnataka
1 min read
7.0k

ബിജെപി പ്രവർത്തകയെ പൊലീസുകാർ വസ്ത്രം വലിച്ചുകീറി മർദിച്ചെന്ന് ആരോപണം; കർണാടകയിലാണ് സംഭവം

ജനുവരി 7, 2026
0

ബിജെപി പ്രവർത്തകയെ പൊലീസുകാർ വസ്ത്രം വലിച്ചുകീറി മർദിച്ചെന്ന് ആരോപണം. കർണാടകയിലെ ഹുബ്ബള്ളിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കസ്‌റ്റഡിയിലെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ പൊലീസുകാർ മർദിക്കുകയും വസ്ത്രം വലിച്ചുകീറുകയുമായിരുന്നെന്നാണ് പരാതി. കർണാടകയിലെ കേശവ്‌പുർ റാണ പ്രദേശത്തെ എസ്ഐആറുമായി ബന്ധപ്പെട്ട് ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് പിന്നിട് ബിജെപി പ്രവർത്തകിയുടെ പരാതിയിലേക്ക് എത്തിയത്. കോൺഗ്രസിൻ്റെ കോർപറേഷൻ അംഗം സുവർണ കല്ലകുണ്ട്ല നൽകിയ പരാതിയിലാണ് ബിജെപി പ്രവർത്തക വിജയലക്ഷ്‌മി ഹണ്ഡിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്.

Continue Reading
ലഹരിക്കടത്തിന് ഒത്താശ ചെ​യ്തു; എറണാകുളം കാലടി സ്റ്റേഷനിലെ CPOയ്ക്ക് സസ്പെൻഷൻ
Kerala
0 min read
6.8k

ലഹരിക്കടത്തിന് ഒത്താശ ചെ​യ്തു; എറണാകുളം കാലടി സ്റ്റേഷനിലെ CPOയ്ക്ക് സസ്പെൻഷൻ

ജനുവരി 7, 2026
0

എറണാകുളത്ത് ലഹരിക്കടത്തിന് ഒത്താശ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കാലടി സ്റ്റേഷനിലെ സിപിഒ സുബീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. 66 ഗ്രാം ഹെറോയിന്‍ സുബീറിൻ്റെ ബന്ധുവിൻ്റെ മുറിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരൻ്റെ പങ്ക് കണ്ടെത്തിയത്. സുബീറിൻ്റെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. ലഹരിക്കടത്തിൻ്റെ മറവില്‍ ഇയാള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കും. കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം. മറ്റ് ചില കേസുകളിലും

Continue Reading
ശബരിമല സ്വർണക്കൊള്ള കേസ്; എ.​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി കൊല്ലം വിജിലൻസ് കോടതി
Kerala
0 min read
6.3k

ശബരിമല സ്വർണക്കൊള്ള കേസ്; എ.​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി കൊല്ലം വിജിലൻസ് കോടതി

ജനുവരി 7, 2026
0

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ.പത്മകുമാറിൻ്റെ ജാമ്യപേക്ഷ തള്ളി. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും വീണ്ടും റിമാൻഡ് ചെയ്തു. വീണ്ടും 14 ദിവസത്തേയ്ക്ക് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്.

Continue Reading