സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വം; സ്വ​ര്‍​ണ​ക്കപ്പിനായുള്ള പ്ര​​​യാ​​​ണം തു​ട​ങ്ങി
Kerala
1 min read
6.8k

സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വം; സ്വ​ര്‍​ണ​ക്കപ്പിനായുള്ള പ്ര​​​യാ​​​ണം തു​ട​ങ്ങി

ജനുവരി 8, 2026
0

മൊ​​​ഗ്രാ​​​ല്‍ ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ല്‍, 64-ാമ​​​ത് സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സ്വ​​​ര്‍​ണ​​​ക്ക​​​പ്പ് പ്ര​​​യാ​​​ണം എ.​​​കെ.​​​എം. അ​​​ഷ്‌​​​റ​​​ഫ് എം​​​എ​​​ല്‍​എ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ണ്ട് സാ​​​ബു ഏ​​​ബ്ര​​​ഹാം ചടങ്ങിൽ അ​​​ധ്യ​​​ക്ഷ​​​ത​ വ​​​ഹി​​​ച്ചു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം അ​​​സീ​​​സ് ക​​​ള​​​ത്തൂ​​​ര്‍, കു​​​മ്പ​​​ള പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ണ്ട് വി.​​​പി. അ​​​ബ്ദു​​​ള്‍ ഖാ​​​ദ​​​ര്‍, വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​ബ​​​ല്‍​ഖീ​​​സ്, ഡി​​​ഡി​​​ഇ ഇ​​​ന്‍ ചാ​​​ര്‍​ജ് സ​​​ത്യ​​​ഭാ​​​മ, വി​​​എ​​​ച്ച്എ​​​സ്ഇ അ​​​സി. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഉ​​​ദ​​​യ​​​കു​​​മാ​​​രി, കാ​​​സ​​​ര്‍​ഗോ​​​ഡ് ഡി​​​ഇ​​​ഒ അ​​​നി​​​ത, പ്രി​​​ന്‍​സി​​​പ്പ​​​ല്‍ വി.​​​എ​​​സ്. ബി​​​നി, മു​​​ഖ്യാ​​​ധ്യാ​​​പ​​​ക​​​ന്‍ ജെ.​

Continue Reading
ദീപ്‌തി വെൽഫെയർ അസോസിയേഷൻ മെഗാഷോയുടെ കർട്ടൻ റൈസർ ജനുവരി 11ന്
Association News
0 min read
6.4k

ദീപ്‌തി വെൽഫെയർ അസോസിയേഷൻ മെഗാഷോയുടെ കർട്ടൻ റൈസർ ജനുവരി 11ന്

ജനുവരി 8, 2026
0

ദീപ്‌തി വെൽഫെയർ അസോസിയേഷൻ, ഫെബ്രുവരി 15ന് മല്ലേശ്വരം ചൗഡയ്യ ഹാളിൽ സംഘടിപ്പിക്കുന്ന മെഗാഷോയുടെ കർട്ടൻ റൈസർ ജനുവരി 11ന് 11 മണിക്ക് ദാസറഹള്ളി പ്രീമിയർ സഞ്ജീവനി ഹോസ്പിറ്റലിന് സമീപമുള്ള യുണീക് മൂൺലൈറ്റ് പാർട്ടി ഹാളിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 74111 39934

Continue Reading
പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
India
0 min read
6.5k

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

ജനുവരി 8, 2026
0

പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ (84) അ​ന്ത​രി​ച്ചു. കുറച്ചുകാലമായി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. പൂ​നെ​യി​ലെ പ്ര​യാ​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. കു​ടും​ബ​മാ​ണ് മ​ര​ണ​വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​സ്കാ​രം. പ​ശ്ചി​മ ഘ​ട്ട മ​ല​നി​ര​ക​ളെ​ക്കു​റി​ച്ച് വി​ദ​ഗ്ദ പ​ഠ​നം ന​ട​ത്തി ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചത് മാധവ് ഗാഡ്ഗിൽആയിരുന്നു. പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ലെ അ​നി​യ​ന്ത്രി​ത​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ വ​ലി​യ ​നാ​ശ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശാ​സ്ത്രീ​യ​​മാ​യ അ​ടി​ത്ത​റ പാ​കി​യ വ്യ​ക്തി​ത്വ​മാ​ണ് മാ​ധ​വ്

Continue Reading
ബെന്നാർഘട്ട ബയളോജിക്കൽ പാർക്കിൽ വൻ തിരക്ക്; ഡിസംബറിൽ സഫാരി നടത്തിയത് 1.06 ലക്ഷം പേർ
Karnataka
0 min read
6.2k

ബെന്നാർഘട്ട ബയളോജിക്കൽ പാർക്കിൽ വൻ തിരക്ക്; ഡിസംബറിൽ സഫാരി നടത്തിയത് 1.06 ലക്ഷം പേർ

ജനുവരി 8, 2026
0

ബെന്നാർഘട്ട ബയളോജിക്കൽ പാർക്കിൽ സന്ദർശകരുടെ തിരക്കേറി. ഡിസംബറിൽ 1.06 ലക്ഷം പേരാണ് ബെന്നാർഘട്ട യിൽ സഫാരി നടത്തിയത്. നാഗർ ഹോള, ബന്ദിപ്പൂർ സങ്കേതങ്ങളിലെ സഫാരി നിരോധനത്തെ തുടർന്നാണ് ബെന്നാർഘട്ട ബയളോജിക്കൽ പാർക്കിൽ സന്ദർശകരുടെ തിരക്കേറിയതെന്ന് കരുതുന്നു. വന്യമൃഗശല്യം രൂക്ഷമായതോടെ നവംബറിലാണ് ഇരു വന്യജീവി സങ്കേതങ്ങളിലും സഫാരി നിരോധിച്ചത്. ബെന്നാർഘട്ടയിൽ പുള്ളിപ്പുലി വാഹനത്തിലിരുന്ന സന്ദർശകയെ ആക്രമിച്ചതിനെ തുടർന്ന് സഫാരി ബസുകൾക്ക് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.

Continue Reading
നടൻ പുനീത് രാജ്‌കുമാറിൻ്റെ ജീവിതം സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും
Karnataka
0 min read
6.8k

നടൻ പുനീത് രാജ്‌കുമാറിൻ്റെ ജീവിതം സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും

ജനുവരി 8, 2026
0

നടൻ പുനീത് രാജ്‌കുമാറിൻ്റെ ജീവിതം സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ കർണാടക സർക്കാർ ഒരുങ്ങുന്നു. പുനീതിൻ്റെ ജീവിതം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടിയാരംഭിച്ചെന്ന് അധികൃതർ അറിയിച്ചു. പാഠഭാഗം ഏതു ക്ലാസിലെ പുസ്‌തകത്തിലാണ് ഉൾപ്പെടുത്തുകയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അച്ഛനും കന്നഡ സിനിമയിലെ അതികായനുമായിരുന്ന രാജ്കുമാറിൻ്റെ ജീവിതം സ്കൂ‌ൾ പാഠപുസ്‌തകത്തിൻ്റെ ഭാഗമാണ്. ഹൃദയാഘാതത്തെത്തുടർന്ന് നാലരവർഷം മുൻപായിരുന്നു പുനീതിൻ്റെ മരണം. ബാലതാരമായി സിനിമയിലെത്തി സൂപ്പർതാരമായി വളർന്ന പുനീതിൻ്റെ ജീവിതം വിദ്യാർഥികളെ പഠിപ്പിക്കണമെന്ന ആരാധകർ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സർക്കാർ

Continue Reading
ബെംഗളൂരുവിൽ അപ്പാർട്ട്മെൻറ് കെട്ടിടത്തിൻ്റെ 16-ാം നിലയിൽനിന്ന് വീണു മരിച്ചു
Karnataka
1 min read
7.0k

ബെംഗളൂരുവിൽ അപ്പാർട്ട്മെൻറ് കെട്ടിടത്തിൻ്റെ 16-ാം നിലയിൽനിന്ന് വീണു മരിച്ചു

ജനുവരി 8, 2026
0

ബെംഗളൂരു ബാഗലഗുണ്ടെയിലെ ഒരു അപ്പാർട്ട്മെൻറ് കെട്ടിടത്തിൻ്റെ 16-ാം നിലയിൽനിന്ന് വീണു നിക്ഷേപ് കെ ബംഗേര (26) എന്ന യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മരണം ആത്മഹത്യയാണോ അതോ ആകസ്മികമായ വീഴ്ചയുടെ ഫലമാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇയാൾക്ക് മാനസികരോഗമുള്ളതായി കുടുംബം പറഞ്ഞതായി പോലീസ് പറഞ്ഞു. യശ്വന്ത്പൂരിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം ഒപ്പമായിരുന്നു നിക്ഷേപ് കെ ബംഗേര താമസിച്ചിരുന്നത്. യൂറോപ്പിൽ പഠനം കഴിഞ്ഞ് ആറ് വർഷം മുമ്പാണ് അദ്ദേഹം

Continue Reading
മൈസൂരു വിമാനത്താവളത്തിൽ കടുവ; പിടികൂടാൻ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്
Karnataka
0 min read
7.0k

മൈസൂരു വിമാനത്താവളത്തിൽ കടുവ; പിടികൂടാൻ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

ജനുവരി 8, 2026
0

മൈസൂരു വിമാനത്താവളത്തിൽ കടുവയെ കണ്ടെത്തി. ഞായറാഴ്‌ച രാത്രി പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് കടുവയെ ആദ്യം കണ്ടത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമാണ് കടുവയെ കണ്ടത്. തിങ്കളാഴ്‌ച രാവിലെ വിമാനത്താവളപരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലും കടുവയുടെ ദൃശ്യം പതിഞ്ഞു. തിങ്കളാഴ്ച്‌ച രാവിലെ റൺവേയിലേക്ക് നീങ്ങിയ കടുവ പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം ആരംഭിച്ചു. കടുവയെ കണ്ടെത്തിയാൽ കീഴ്പ്‌പെടുത്താൻ നാല് ദസറ ആനകളെയും എത്തിച്ചിട്ടുണ്ട്.

Continue Reading
മൈസൂരു മൃഗശാലയിൽ 17 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും
Karnataka
0 min read
6.2k

മൈസൂരു മൃഗശാലയിൽ 17 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും

ജനുവരി 8, 2026
0

കേന്ദ്ര സർക്കാരിൻ്റെ സ്വദേശി ദർശൻ പദ്ധതി പ്രകാരം മൈസൂരു മൃഗശാലയിൽ നവീകരണ പ്രവർത്തനം ഉടൻ തുടങ്ങും. മൃഗശാലയുടെ വികസനത്തിന് കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ടൂറിസം വകുപ്പ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. 17 കോടി രൂപയാണ് നവീകരണ പ്രവർത്തനത്തിനായി കേന്ദ്രം അനുവദിച്ചിരിക്കുന്നത്.മൈസൂരുവിലെ ബിരാദാർ കൺസ്ട്രക്‌ഷൻസ് എന്ന കമ്പനിയാണ് പദ്ധതിയുടെ ടെൻഡർ പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്. സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളും പുതിയ കാഴ്ചകളും ഒരുക്കിയുള്ള നവീകരണമാണ് ഉടൻ തുടങ്ങുന്നത്. മൃഗശാലയിൽ എത്തുന്നവർക്ക് സന്ദർശകാനുഭവം

Continue Reading
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മി​ഷ​ൻ 110 പ്ര​ഖ്യാ​പി​ച്ച് എ​ൽ​ഡി​എ​ഫ്
Kerala
0 min read
6.6k

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മി​ഷ​ൻ 110 പ്ര​ഖ്യാ​പി​ച്ച് എ​ൽ​ഡി​എ​ഫ്

ജനുവരി 7, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പിൽ 110 സീ​റ്റ് ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​കൾ ആ​സൂ​ത്ര​ണം ചെയ്‌തു എൽ ഡി എഫ്. ഇന്ന് ചേർന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മി​ഷ​ൻ വി​ശ​ദ്ദീ​ക​രി​ച്ചു. 50 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ് ഇ​തി​ലൂ​ടെ ന​ട​ത്തു​ന്ന​ത്. മ​ന്ത്രി​മാ​ർ ഉ​ൾപ്പെടെയുള്ളവരെ ഭ​ര​ണ നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി.

Continue Reading
40 കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് സം​ഘം പി​ടി​യി​ൽ
India
0 min read
6.7k

40 കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് സം​ഘം പി​ടി​യി​ൽ

ജനുവരി 7, 2026
0

ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് (ഡി​ആ​ർ​ഐ) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 40 കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് സം​ഘം അറസ്റ്റിലായി. അ​ഗ​ർ​ത്ത​ല​യിലും ഡ​ൽ​ഹി​യി​ലുമായി ന​ട​ത്തി​യ റെ​യ്ഡു​ക​ളി​ൽ ദു​ബാ​യ്, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ൽ​നി​ന്ന് 29 കി​ലോ​യി​ല​ധി​കം വി​ദേ​ശ സ്വ​ർ​ണ​വും ഏ​ക​ദേ​ശം 2.90 കോ​ടി​യു​ടെ പ​ണ​വും പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത്രി​പു​ര​യി​ലെ അ​ഗ​ർ​ത്ത​ല​യി​ൽ​നി​ന്ന് ര​ണ്ട് ക​ൺ​സൈ​ൻ​മെ​ന്‍റു​ക​ൾ ഡെ​ലി​വ​റി ചെ​യ്യു​ന്ന​തി​നി​ടെ പ്ര​ധാ​ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ത്തെ ആ​ഭ്യ​ന്ത​ര ലോ​ജി​സ്റ്റി​ക്സ് വെ​യ​ർ​ഹൗ​സി​ൽ​നി​ന്ന് പി​ടി​കൂ​ടി. ച​ര​ക്കു​ക​ൾ

Continue Reading