അമിത് ഷാ തിരുവനന്തപുരത്ത്; എൻ ഡി എ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
Kerala
1 min read
7.0k

അമിത് ഷാ തിരുവനന്തപുരത്ത്; എൻ ഡി എ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ജനുവരി 11, 2026
0

കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ, കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹം എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ, കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കൾ അമിത് ഷായെ സ്വീകരിച്ചു. രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന അമിത് ഷാ ഇവിടെ പൂജ നടത്തും. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ

Continue Reading
സർഗധാര സാംസ്ക്കാരിക സമിതിയുടെ കഥയരങ്ങ് ജനുവരി 25ന്
Association News
1 min read
6.8k

സർഗധാര സാംസ്ക്കാരിക സമിതിയുടെ കഥയരങ്ങ് ജനുവരി 25ന്

ജനുവരി 11, 2026
0

സർഗധാര സാംസ്ക്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയുടെ മാനങ്ങൾ തുറക്കുന്ന കഥയരങ്ങ് – “കഥ കേൾക്കാം” പരിപാടി ജനുവരി 25ന് ഉച്ചയ്ക്ക് 3 മണിയ്ക്ക് ജാലഹള്ളിയിലുള്ള കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ നടക്കും. പ്രശസ്ത എഴുത്തുകാരി കെ. കവിത പരിപാടി ഉദ്‌ഘാടനം ചെയ്യും. ചെറുകഥാകൃത്തുക്കളായ ഡോ. എം.പി. രാജൻ, ബ്രിജി കെ.ടി. മുഹമ്മദ് കുനിങ്ങാട്, അനിതാ പ്രേംകുമാർ, നവീൻ.എസ് എന്നിവർ കഥകൾ അവതരിപ്പിക്കും. പ്രശസ്ത എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ ടി.എം.

Continue Reading
പ്രസവശേഷം ഇഷ്ടഭക്ഷണം കഴിക്കാനും ടിവി കാണാനും അനുവദിച്ചില്ല; യുവതി നൽകിയ ഗാർഹിക പീഡനക്കേസ് കർണാടക ഹൈക്കോടതി തള്ളി
Karnataka
0 min read
6.2k

പ്രസവശേഷം ഇഷ്ടഭക്ഷണം കഴിക്കാനും ടിവി കാണാനും അനുവദിച്ചില്ല; യുവതി നൽകിയ ഗാർഹിക പീഡനക്കേസ് കർണാടക ഹൈക്കോടതി തള്ളി

ജനുവരി 11, 2026
0

ബെംഗളൂരു പ്രസവശേഷം ഫ്രഞ്ച് ഫ്രൈസ് ഉൾപ്പെടെ ഭക്ഷണം കഴിക്കാനും ടിവി ചാനൽ ഇഷ്‌ടാനുസരണം മാറ്റാനും അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഭർത്താവിനെതിരെ യുവതി നൽകിയ ഗാർഹിക പീഡനക്കേസ് കർണാടക ഹൈക്കോടതി തള്ളി. വണ്ണം കൂടുമെന്നു പറഞ്ഞു ചോറും മാംസാഹാരവും കഴിക്കാൻ അനുവദിക്കുന്നില്ലെന്നും പരാതിയിലുണ്ട്. ബെംഗളൂരു സ്വദേശി അബുസറിനും (36) മാതാപിതാക്കൾക്കും എതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ ഗാർഹികപീഡനവകുപ്പ് ചുമത്തിയ പൊലീസിനെ കോടതി ചോദ്യംചെയ്തു. 2020ലെ ലാണ് സംഭവം എന്ന് യുവതി

Continue Reading
യു​എ​സി​ൽ വെ​ടി​വ​യ്പ്; ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു
World
0 min read
6.5k

യു​എ​സി​ൽ വെ​ടി​വ​യ്പ്; ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ജനുവരി 11, 2026
0

യു​എ​സി​ലെ മി​സി​സി​പ്പി​ ക്ലേ ​കൗ​ണ്ടി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ആ​റു​പേ​ർ ​കൊ​ല്ല​പ്പെ​ട്ടു. ഇ​വി​ടെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ വെ​ടി​വ​യ്പ് ന​ട​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ല​ബാ​മ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള വെ​സ്റ്റ് പോ​യി​ന്‍റ് പ​ട്ട​ണ​ത്തി​ലാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്. ​

Continue Reading
ഇ​​ന്ത്യ x ന്യൂ​​സി​​ല​​ന്‍​ഡ് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ മത്സരം ഇ​​ന്നു വ​​ഡോ​​ദ​​ര​​യി​​ല്‍
Sports
1 min read
7.0k

ഇ​​ന്ത്യ x ന്യൂ​​സി​​ല​​ന്‍​ഡ് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ മത്സരം ഇ​​ന്നു വ​​ഡോ​​ദ​​ര​​യി​​ല്‍

ജനുവരി 11, 2026
0

ഇ​​ന്ത്യ x ന്യൂ​​സി​​ല​​ന്‍​ഡ് മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ മത്സരം ഇ​​ന്നു വ​​ഡോ​​ദ​​ര​​യി​​ല്‍ നടക്കും. 2025 ഐ​​സി​​സി ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി ഫൈ​​ന​​ലി​​ല്‍ ഏ​​റ്റു​​മു​​ട്ടി​​യ ടീ​​മു​​ക​​ളാ​​ണ്. ന്യൂ​​സി​​ല​​ന്‍​ഡി​​നെ നാ​​ല് വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30നാ​​ണ് മ​​ത്സ​​രം. 2024ൽ അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയ പരമ്പരയിൽ മൂ​​ന്നു മ​​ത്സ​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര 3-0നു ​​തൂ​​ത്തു​​വാ​​രി​​​​യി​​രു​​ന്നു. ഇ​​ന്ത്യ​​യി​​ല്‍ ഒ​​രു പ​​ര​​മ്പ​​ര​​യി​​ല്‍ മൂ​​ന്നു ടെ​​സ്റ്റ് ന്യൂ​​സി​​ല​​ന്‍​ഡ് ജ​​യി​​ക്കു​​ന്ന​​തും

Continue Reading
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ
Kerala
1 min read
6.2k

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ

ജനുവരി 11, 2026
0

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ നിന്ന് രാത്രി 12.30 യോടെ മാങ്കൂട്ടത്തിലിനെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുൻപ് ഇ-മെയിലായി ലഭിച്ച പരാതിയിൽ പുതുതായി രജിസ്റ്റർ ചെയ്ത‌ കേസിലാണ് അറസ്റ്റെന്നാണ് വിവരം. റിസപ്ഷനിലെത്തിയ പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഹോട്ടൽ ജീവനക്കാരുടെ ഫോണുകൾ വാങ്ങിയ ശേഷമാണ് മുറിയിലെത്തിയത്. നേരത്തെ രജിസ്റ്റർ ചെയ്‌ത ബലാംത്സംഗ പരാതിയിലുള്ള കേസുകളിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

Continue Reading
നമ്മ മെട്രോയുടെ പിങ്ക് പാതയിൽ തീവണ്ടിയുടെ പരീക്ഷണ ഓട്ടത്തിന് ഇന്ന് തുടക്കമാകും
Karnataka
1 min read
6.3k

നമ്മ മെട്രോയുടെ പിങ്ക് പാതയിൽ തീവണ്ടിയുടെ പരീക്ഷണ ഓട്ടത്തിന് ഇന്ന് തുടക്കമാകും

ജനുവരി 11, 2026
0

നമ്മ മെട്രോയുടെ പിങ്ക് പാതയിൽ തീവണ്ടിയുടെ പരീക്ഷണഓട്ടത്തിന് ഇന്ന് തുടക്കമാകും. ഏപ്രിൽ അവസാനത്തോടെ പരീക്ഷണഓട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൻ്റെ തുടർച്ചയായി പാതയിൽ തീവണ്ടി സർവീസിന് തുടക്കമിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. പാത കമ്മിഷൻ ചെയ്യുന്നതിന് മുൻപുള്ള സുപ്രധാന പ്രവർത്തനമാണ് ഈ മെയിൻ ലൈൻ ടെസ്റ്റ് എന്ന് ബിഎംആർസിഎൽ അറിയിച്ചു. ട്രാക്ഷൻ, ബ്രേക്ക് ടൈപ്പ് ടെസ്റ്റുകൾ, വിവിധ വേഗതയിലുളള ഓസിലേഷൻ ട്രയലുകൾ, സിഗ്നലകളുമായുള്ള ഇൻ്റഗ്രേഷൻ ടെസ്റ്റുകൾ,

Continue Reading
കന്നഡ എഴുത്തുകാരി ആശാ രഘുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Karnataka
1 min read
6.9k

കന്നഡ എഴുത്തുകാരി ആശാ രഘുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ജനുവരി 11, 2026
0

കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ(46) ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. വീട്ടിലെ മുറിക്കകത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു. മല്ലേശ്വരത്തെ വീട്ടിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. നോവലിസ്റ്റായി കന്നഡസാഹിത്യത്തിൽ അറിയപ്പെട്ട എഴുത്തുകാരിയാണ് ആശാ രഘു. 2014-ൽ കർണാടക സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. കന്നഡ ടെലിവിഷൻ സീരിയലുകളിൽ സംഭാഷണരചയിതാവായും അസിസ്റ്റന്റ് ഡയറക്ട‌റായും പ്രവർത്തിച്ചിട്ടുണ്ട്. കേശവ അയ്യങ്കാരുടെയും സുലോചനയുടെയും മൂത്തമകളായി 1979-ലാണ് ആശ ജനിച്ചത്. ബെംഗളൂരു സർവകലാശാലയിൽനിന്ന് കന്നഡയിൽ ബിരുദാനന്തരബിരുദം നേടിയശേഷം കുറച്ചുകാലം അധ്യാപികയായി

Continue Reading
എ​യിം​സും ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി​യും യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണം; കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.ബാ​ല​ഗോ​പാ​ല്‍
Kerala
0 min read
6.9k

എ​യിം​സും ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി​യും യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണം; കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.ബാ​ല​ഗോ​പാ​ല്‍

ജനുവരി 10, 2026
0

മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന എ​യിം​സും ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി​യും യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.ബാ​ല​ഗോ​പാ​ല്‍. കേ​ന്ദ്ര ബ​ജ​റ്റി​ന് മു​ന്നോ​ടി​യാ​യു​ള്ള പ്രീ ​ബ​ജ​റ്റ് യോ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അ​റി​യി​ക്കു​മെ​ന്ന് ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന ധ​നമ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളെ​യും ഒ​രു​പോ​ലെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന​താ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം. ക​ഴി​ഞ്ഞ​ത​വ​ണ ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളെ കൂ​ടു​ത​ലാ​യി പ​രി​ഗ​ണി​ച്ചു. റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല കൂ​ട്ടു​ന്ന കാ​ര്യ​വും ച​ർ​ച്ച ചെ​യ്യു​മെന്നും പ​ല​പ്പോ​ഴാ​യി വെ​ട്ടി​ക്കു​റ​ച്ച 21000 കോ​ടി രൂ​പ പ്ര​ത്യേ​ക പാ​ക്കേ​ജാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും

Continue Reading
തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട: രണ്ട് സ്ഥലങ്ങളിൽ നിന്നായി 44.5 കിലോ കഞ്ചാവ് പിടികൂടി, നാലുപേർ പിടിയിൽ
Kerala
0 min read
6.7k

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട: രണ്ട് സ്ഥലങ്ങളിൽ നിന്നായി 44.5 കിലോ കഞ്ചാവ് പിടികൂടി, നാലുപേർ പിടിയിൽ

ജനുവരി 10, 2026
0

തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയിൽ 44.5 കിലോ കഞ്ചാവ്പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് വിഴിഞ്ഞം വണ്ടിത്തടത്ത് നിന്ന് ഡാന്‍സാഫ് സംഘം നാലരക്കിലോ കഞ്ചാവ് പിടികൂടിയത്. വട്ടിയൂര്‍ക്കാവ് സ്വദേശി ബിജു, തക്കല സ്വദേശി മുജീബ് എന്നിവര്‍ ചേര്‍ന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഒപ്പമുള്ള മറ്റൊരു

Continue Reading