പ്ര​തി​രോ​ധ ബ​ജ​റ്റി​ൽ വ​ൻ വ​ർ​ധ​ന; പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് അ​നു​വ​ദി​ച്ച​ത് 7.85 ല​ക്ഷം കോ​ടി രൂ​പ​
India
0 min read
6.1k

പ്ര​തി​രോ​ധ ബ​ജ​റ്റി​ൽ വ​ൻ വ​ർ​ധ​ന; പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് അ​നു​വ​ദി​ച്ച​ത് 7.85 ല​ക്ഷം കോ​ടി രൂ​പ​

ഫെബ്രുവരി 1, 2026
0

പ്ര​തി​രോ​ധ ബ​ജ​റ്റി​ൽ വ​ൻ വ​ർ​ധ​ന​ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. അടുത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് 7.85 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് അ​നു​വ​ദി​ച്ച​ത്. മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 11 ശ​ത​മാ​ന​മാ​ണ് പ്ര​തി​രോ​ധ​ത്തി​നാ​യി മാ​റ്റി​വ​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് എട്ടു ശ​ത​മാ​ന​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ്ര​തി​രോ​ധ വി​ഹി​ത​ത്തി​ൽ ഉ​ണ്ടാ​യ ഈ ​വ​ർ​ധ​ന​ രാ​ജ്യ​ത്തെ സൈ​നി​ക ച​രി​ത്ര​ത്തി​ലെ ത​ന്നെ റിക്കാ​ർ​ഡാ​ണ്. സാ​യു​ധ സേ​ന​യു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നാ​യി മാ​ത്രം 2.19 ല​ക്ഷം

Continue Reading
ഹൈദരാബാദ്-ബെംഗളൂരു, ചെന്നൈ-ബെംഗളൂരു ഉൾപ്പെടെ ഏഴ് അതിവേഗ റെയില്‍ കോറിഡോറുകള്‍
India
1 min read
6.7k

ഹൈദരാബാദ്-ബെംഗളൂരു, ചെന്നൈ-ബെംഗളൂരു ഉൾപ്പെടെ ഏഴ് അതിവേഗ റെയില്‍ കോറിഡോറുകള്‍

ഫെബ്രുവരി 1, 2026
0

ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല. ഹൈദരാബാദ്-ബെംഗളൂരു, ചെന്നൈ-ബെംഗളൂരു, മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ചെന്നൈ, ഡല്‍ഹി-വാരാണസി, വാരാണസി-സിലിഗീരി എന്നിവയാണ് ഏഴ് അതിവേഗ റെയില്‍ കോറിഡോറുകള്‍. അതേസമയം കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളില്‍ ധാതു ഖനനം, സംസ്‌കരണം അടക്കമുള്ള കാര്യങ്ങള്‍

Continue Reading
ബാംഗ്ളൂരിൽ നിര്യാതനായി
Obituary
1 min read
6.9k

ബാംഗ്ളൂരിൽ നിര്യാതനായി

ഫെബ്രുവരി 1, 2026
0

ഹൊറമാവ് ബഞ്ചാര ലേഔട്ടിൽ താമസിക്കുന്ന പ്രമോദ്.എം.പി(76) ബാംഗ്ളൂരിൽ നിര്യാതനായി. കണ്ണൂർ താവക്കര സ്വദേശിയാണ്. SAN എഞ്ചിനീയറിംഗ് & ലോക്കോമോട്ടീവിൽ ജീവനക്കാരനും കേരള സമാജം ദൂരവാണിനഗർ മുൻ വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: രശ്മിമക്കൾ: വന്ദന, വിധുൻ സംസ്‌കാരം നാളെ വൈകുന്നേരം 4 മുതൽ 5 വരെ കൽപ്പള്ളി ഇലക്ട്രിക് ശ്മശാനത്തിൽ.

Continue Reading
കെ റെയില്‍ അടഞ്ഞ അധ്യായം; തരൂര്‍ കോണ്‍ഗ്രസില്‍ തുടരുമെന്നതിന് എത്രമാസത്തെ ഉറപ്പുണ്ട്: ബിനോയ് വിശ്വം
Kerala
1 min read
6.7k

കെ റെയില്‍ അടഞ്ഞ അധ്യായം; തരൂര്‍ കോണ്‍ഗ്രസില്‍ തുടരുമെന്നതിന് എത്രമാസത്തെ ഉറപ്പുണ്ട്: ബിനോയ് വിശ്വം

ഫെബ്രുവരി 1, 2026
0

അടഞ്ഞ അധ്യായമാണ് ‘കെ റെയില്‍’ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതിവേഗ റെയില്‍ ഉണ്ടാവും. അത് ഏത് പദ്ധതിയായാലും കുഴപ്പമില്ല. കേരള സര്‍ക്കാരിന് പിടിവാശിയൊന്നുമില്ല എന്നും ബിനോയ് വിശ്വം പറഞ്ഞു. ‘പദ്ധതിയുടെ പേരല്ല വിഷയം. ആളുകള്‍ക്ക് സഞ്ചരിക്കാന്‍ ഉചിതമായ മാര്‍ഗം വേണം. കേരളത്തിന്‍റെ പ്രശ്‌നം സ്ഥലലഭ്യതയാണ്. ജനങ്ങളുടെ ജീവിതത്തെയും അവരുടെ വാസസ്ഥലങ്ങളെയും കൃഷിയിടങ്ങളെയും ബാധിക്കാതെ ഏറ്റവും ചുരുങ്ങിയ സ്ഥലവിനിയോഗത്തില്‍ ഏറ്റവും വേഗതയേറിയ യാത്രാ മാര്‍ഗമാണ് ആവശ്യം. പ്രാധാന്യം

Continue Reading
എ​ല്ലാ ജി​ല്ല​ക​ളി​ലും വ​നി​താ ഹോ​സ്റ്റ​ലു​ക​ൾ; വ​നി​ത​ക​ൾ​ക്കാ​യി ‘ഷീ ​മാ​ർ​ട്ട്’ പദ്ധതി
India
1 min read
6.6k

എ​ല്ലാ ജി​ല്ല​ക​ളി​ലും വ​നി​താ ഹോ​സ്റ്റ​ലു​ക​ൾ; വ​നി​ത​ക​ൾ​ക്കാ​യി ‘ഷീ ​മാ​ർ​ട്ട്’ പദ്ധതി

ഫെബ്രുവരി 1, 2026
0

ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വ​നി​ത​ക​ളെ സം​രം​ഭ​ക​രാ​ക്കി മാ​റ്റു​ന്ന​തി​നാ​യി ബ​ജ​റ്റി​ൽ വൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ധ​ന​മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ. വ​നി​താ സം​രം​ഭ​ക​ർ​ക്കാ​യി ‘ഷീ ​മാ​ർ​ട്ട്’ പ​ദ്ധ​തി​യും ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും ഹോ​സ്റ്റ​ലു​ക​ളും പ്ര​ഖ്യാ​പി​ച്ചു. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വ​നി​താ സം​രം​ഭ​ക​ർ നി​ർ​മ്മി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യു​ന്ന​തി​നാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ പ്ര​ത്യേ​ക വി​പ​ണ​ന ശൃം​ഖ​ല​യാ​ണ് ‘ഷീ ​മാ​ർ​ട്ട്’.‌സ്വ​യം​ സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്കും വ​നി​താ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും സാ​ങ്കേ​തി​ക വി​ദ്യ​യും ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ൻ പ്ര​ത്യേ​ക ധ​ന​സ​ഹാ​യം

Continue Reading
കാൻസർ, പ്രമേഹ മരുന്നുകൾക്ക് വില കുറയുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ
India
0 min read
5.9k

കാൻസർ, പ്രമേഹ മരുന്നുകൾക്ക് വില കുറയുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

ഫെബ്രുവരി 1, 2026
0

രാജ്യത്തെ ബയോഫാർമസ്യൂട്ടിക്കൽ മേഖലയുടെ വികസനത്തിന് ഊന്നൽ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കാൻസർ, പ്രമേഹം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്കുള്ള മരുന്നുകൾ വില കുറഞ്ഞതാക്കുമെന്ന് ധനമന്ത്രി തൻ്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 10,000 കോടി രൂപയുടെ എസ്എംഇ വളർച്ചാ ഫണ്ടും സീതാരാമൻ പ്രഖ്യാപിച്ചു. ഭാവിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തിരഞ്ഞെടുത്ത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി 10,000 കോടി രൂപയുടെ സമർപ്പിത എസ്എംഇ വളർച്ചാ ഫണ്ട് ആരംഭിക്കാൻ സർക്കാർ നിർദ്ദേശിക്കുന്നുണ്ടന്ന് അവർ

Continue Reading
ഭാ​ര​ത് വി​സ്താ​ർ സ്ഥാ​പി​ക്കും; ബ​ജ​റ്റി​ൽ ക​ര്‍​ഷ​ക​ര്‍​ക്കാ​യി വ​മ്പൻ പ്ര​ഖ്യാ​പ​നങ്ങൾ
India
0 min read
6.7k

ഭാ​ര​ത് വി​സ്താ​ർ സ്ഥാ​പി​ക്കും; ബ​ജ​റ്റി​ൽ ക​ര്‍​ഷ​ക​ര്‍​ക്കാ​യി വ​മ്പൻ പ്ര​ഖ്യാ​പ​നങ്ങൾ

ഫെബ്രുവരി 1, 2026
0

കാ​ർ​ഷി​ക രം​ഗ​ത്ത് വ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് കേ​ന്ദ്ര ബ​ജ​റ്റി​ലു​ള്ള​ത്. ക​ര്‍​ഷ​ക​ര്‍​ക്കാ​യി ഭാ​ര​ത് വി​സ്താ​ർ സ്ഥാ​പി​ക്കും. ലിം​ഗ്വ​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ പോ​ർ​ട്ട​ൽ ലി​ങ്ക്ഡ് സ്റ്റാ​ക്ക് കർ​ഷ​ക​ർ​ക്ക് ഉ​ൽ​പാ​ദ​നം വ​ർ​ദ്ധി​പ്പി​ക്കാ​ന​ട​ക്കം സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. പ്ര​ത്യേ​ക പ​ദ്ധ​തി നാ​ളി​കേ​ര കൃ​ഷി​ക്ക് വേ​ണ്ടി​യും പ്ര​ഖ്യാ​പി​ച്ചു. കോ​ക്ക​ന​ട്ട് പ്രോ​മോ​ഷ​ൻ സ്കീം ​ആ​ണ് വ​രു​ന്ന​ത്. ഈ സ്കീമിലൂടെ ഒ​രു കോ​ടി​യോ​ളം ക​ര്‍​ഷ​ക​ര്‍​ക്ക് പ്രയോജന​മു​ണ്ടാ​കും. തെങ്ങു പ്ര​ധാ​ന ഉ​ത്പാ​ദ​നം ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ത്പാ​ദ​ന​മി​ല്ലാ​ത്ത തെ​ങ്ങു​ക​ൾ മാ​റ്റി പു​തി​യ​ത് ന​ടാ​ൻ പ്രോ​ത്സാ​ഹ​നം ന​ൽ​കും. ച​ന്ദ​ന​മ​ര​ങ്ങ​ളു​ടെ

Continue Reading
കരിപ്പൂരിൽ സൗദി എയർലൈൻസ് വിമാനം; നീണ്ട 10 വർഷത്തെ ഇടവേളക്ക് ശേഷം സർവീസ് പുനരാരംഭിച്ചു
Kerala
0 min read
6.0k

കരിപ്പൂരിൽ സൗദി എയർലൈൻസ് വിമാനം; നീണ്ട 10 വർഷത്തെ ഇടവേളക്ക് ശേഷം സർവീസ് പുനരാരംഭിച്ചു

ഫെബ്രുവരി 1, 2026
0

സൗദി എയർലൈൻസിന്‍റെ വിമാനം നീണ്ട പത്ത് വർഷത്തെ ഇടവേളക്ക് ശേഷം കരിപ്പൂരിൽ പറന്നിറങ്ങി. 2015 മെയിലാണ് കരിപ്പൂരിൽ വൈഡ് ബോഡി വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. സർവീസുകൾ ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ആണ്. വിമാനത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോൾ സൗദി എയർലൈൻസിന്‍റെ ചെറിയ വിമാനമാണ് എത്തിയിരിക്കുന്നത്. 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 ഇക്കണോമി ക്ലാസ് സീറ്റുകളുമടക്കം ആകെ 165 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. 2015

Continue Reading
ഗാ​സ​യി​ൽ ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം; 31 പേ​ർ മ​രി​ച്ചു
World
0 min read
7.0k

ഗാ​സ​യി​ൽ ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം; 31 പേ​ർ മ​രി​ച്ചു

ഫെബ്രുവരി 1, 2026
0

2 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം റ​ഫാ അ​തി​ർ​ത്തി ഇ​ന്ന് തു​റ​ക്കാ​നി​രി​ക്കെ ഗാ​സ​യി​ൽ വീ​ണ്ടും ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 31 പേ​ർ മ​രി​ച്ചു. ഇന്നലെ ഗാ​സ മു​ന​മ്പി​ലാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ​മരിച്ചവരിൽ ആ​റ് കു​ട്ടി​ക​ളുമുണ്ട്. തെ​ക്ക​ൻ ന​ഗ​ര​മാ​യ ഖാ​ൻ യൂ​നി​സി​ൽ കു​ടി​യി​റ​ക്ക​പ്പെ​ട്ട ആ​ളു​ക​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന ടെ​ന്‍റു​ക​ൾ​ക്ക് നേ​രെ ഹെ​ലി​കോ​പ്റ്റ​ർ ഗ​ൺ​ഷി​പ്പു​ക​ൾ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ് ഒ​ക്ടോ​ബ​റി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ച്ച ര​ണ്ടാം​ഘ​ട്ട വെ​ടി​നി​ർ​ത്ത​ൽ ഈ ​മാ​സം ആ​ദ്യം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു

Continue Reading
‘ജസ്റ്റിസ് ഫോർ കർണാടക കാമ്പയിൻ’; മുഖ്യമന്ത്രി സിദ്ധരാമയ്യ പോസ്റ്റർ പ്രകാശനം ചെയ്തു
Karnataka
1 min read
6.7k

‘ജസ്റ്റിസ് ഫോർ കർണാടക കാമ്പയിൻ’; മുഖ്യമന്ത്രി സിദ്ധരാമയ്യ പോസ്റ്റർ പ്രകാശനം ചെയ്തു

ഫെബ്രുവരി 1, 2026
0

‘ന്യായമായ വിഹിതം – ശക്തമായ ഫെഡറലിസം’ എന്ന പ്രചാരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്‌ച ഒമ്പത് പോസ്റ്ററുകൾ പ്രകാശനം ചെയ്തു. സംസ്ഥാന ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കണമെന്നും സംസ്ഥാനത്തിന് നീതി ലഭിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബംഗളുരു നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക, കർണാടകത്തിന് മുമ്പുണ്ടായിരുന്ന നികുതി വിഹിതം പുനഃസ്ഥാപിക്കുക, ജനസംഖ്യാനുപാതികമായി ജി.എസ്.ഡി.പി മാനദണ്ഡം ശരിയാക്കുക, വികേന്ദ്രീകരണം ശക്തിപ്പെടുത്തുക, കല്യാണ കർണാടക ഉൾപ്പെടെയുള്ള പിന്നാക്ക മേഖലക്ക് പ്രത്യേക പിന്തുണ

Continue Reading