വി​ദ്വേ​ഷ പ്ര​സം​ഗം; ബി​ല്ല് ​കർ​ണാ​ട​ക ഗ​വ​ർണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു
Karnataka
0 min read
6.3k

വി​ദ്വേ​ഷ പ്ര​സം​ഗം; ബി​ല്ല് ​കർ​ണാ​ട​ക ഗ​വ​ർണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു

ഫെബ്രുവരി 3, 2026
0

വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ത​ട​വ് ഉ​റ​പ്പു​വ​രു​ത്തു​ന്ന ബി​ല്ല് ക​ർ​ണാ​ട​ക ഗ​വ​ർണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബി​ല്ലി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​നെ വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തു​വ​ന്നിരുന്നു. ഇതിനു പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ നീ​ക്കം. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്കി​യ ബി​ല്ല് ഡി​സം​ബ​ര്‍ അ​വ​സാ​ന​മാ​ണ് ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി​ക്കാ​യി അ​യ​ച്ച​ത്. എ​ന്നാ​ല്‍ ബി​ല്ലി​ലെ 28 പോ​യി​ന്‍റു​ക​ളി​ല്‍ വ്യ​ക്ത​ത തേ​ടി​യ ഗ​വ​ര്‍​ണ​ര്‍ പി​ന്നീ​ട് രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ല്‍ സ്പ​ര്‍​ദ്ധ​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍​ക്കും പ്ര​സം​ഗ​ങ്ങ​ള്‍​ക്കും ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് നി​യ​മം. കു​റ​ഞ്ഞ​ത്

Continue Reading
രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് ‘സർക്കീറ്റ്’ പ്രദർശിപ്പിക്കും
Karnataka
1 min read
6.5k

രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് ‘സർക്കീറ്റ്’ പ്രദർശിപ്പിക്കും

ഫെബ്രുവരി 3, 2026
0

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് മലയാള ചിത്രം ‘സർക്കീറ്റ്’ പ്രദർശിപ്പിക്കും. ഇന്ത്യൻ മത്സരവിഭാഗത്തിൽ ആണ് ചിത്രം പ്രദർശിപ്പിക്കുക. ഇന്ത്യൻ മത്സരവിഭാഗത്തിലെ മലയാള ചിത്രമായ കെ.ആർ.ഉണ്ണിയുടെ ‘എ പ്രഗ്നന്റ് വിഡോ’ സ്ക്രീൻ രണ്ടിൽ 3.10ന് വീണ്ടും പ്രദർശിപ്പിക്കും. സ്ക്രീൻ ഒന്നിൽ രാത്രി 8.30നു അരവിന്ദൻ്റെ ‘വാസ്തുഹാര’യും പ്രദർശിപ്പിക്കും. താമർ സംവിധാനം ചെയ്‌ത ‘സർക്കീറ്റി’ൽ ആസിഫ് അലിയും ബാലതാരം ഓർഹാൻ ഹൈദറുമാണ് മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ലുലുമാൾ സിനിപോളിസിലെ സ്ക്രീൻ ഒന്നിൽ 2.40നാണ് പ്രദർശനം.

Continue Reading
മലയാളി നഴ്‌സിങ് വിദ്യാർഥിയെ ഹോസ്‌റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
Karnataka
0 min read
5.9k

മലയാളി നഴ്‌സിങ് വിദ്യാർഥിയെ ഹോസ്‌റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫെബ്രുവരി 3, 2026
0

മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര ആയഞ്ചേരി വെറോളി വീട്ടിൽ അബ്ദുല്ലയുടെയും റംലയുടെയും മകൻ വി.മുഹമ്മദി(21)നെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൈസുരു എംവൈടി കോളജിലെ മുന്നാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയാണ്. മൃതദേഹം കെആർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. കബറടക്കം ഇന്ന് രാവിലെ പറമ്പിൽ ജുമാ മസ്‌ജിദ് കബർസ്‌ഥാനിൽ.

Continue Reading
ഈസ്‌റ്റർ: സ്വകാര്യ ബസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
Karnataka
0 min read
6.5k

ഈസ്‌റ്റർ: സ്വകാര്യ ബസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ഫെബ്രുവരി 3, 2026
0

ഈസ്റ്ററിന് മുന്നോടിയായി കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലെ ബുക്കിങ്ങാണ് ആരംഭിച്ചത്. മലബാർ മേഖലകളിലേക്കുള്ള ചുരുക്കം ബസുകളിലെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. കേരള. കർണാടക ആർടിസി ബസുകളിലെ ബുക്കിങ് മാർച്ച് ആദ്യവാരം ആരംഭിക്കും. 30 ദിവസം മുൻപാണ് ഇരു ആർടിസികളിലെയും ടിക്കറ്റ് ബുക്കിങ് തുടങ്ങുന്നത്. അതേസമയം കർണാടക ആർടിസി പ്രീമിയം ബസുകളിലെ നിരക്കിളവ് മാർച്ച് അവസാനം വരെ നീട്ടിയിട്ടുണ്ട്. അമ്പാരി

Continue Reading
ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നത്തിനു ത​ക​രാ​ർ; സ​ർ​വീ​സ് റദ്ദാക്കി
Karnataka
1 min read
6.2k

ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നത്തിനു ത​ക​രാ​ർ; സ​ർ​വീ​സ് റദ്ദാക്കി

ഫെബ്രുവരി 2, 2026
0

ല​ണ്ട​നിൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന എ​യ​ർ ഇ​ന്ത്യ ഡ്രീം ​ലൈ​ന​ർ വി​മാ​നം ത​ക​രാ​റി​നെ തു​ട​ർ​ന്ന് സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. എ​യ​ർ ഇ​ന്ത്യ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ർ വി​മാ​ന​മാ​ണ് സ​ർ​വീ​സ് ന​ട​ത്താ​തി​രു​ന്ന​ത്. വി​മാ​ന​ത്തി​ൻ്റെ ഇ​ന്ധ​ന നി​യ​ന്ത്ര​ണ സ്വി​ച്ചി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി പൈ​ല​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് എ​യ​ർ ഇ​ന്ത്യ വ​ക്താ​വ് പ​റ​ഞ്ഞു. ‘ഡി​ജി​സി​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​യ​ർ ഇ​ന്ത്യയുടെ എ​ല്ലാ ബോ​യിം​ഗ് 787 വി​മാ​ന​ങ്ങ​ളി​ലെ​യും ഇ​ന്ധ​ന നി​യ​ന്ത്ര​ണ സ്വി​ച്ചു​ക​ൾ പ​രി​ശോ​ധി​ച്ചു. യാ​തൊ​രു പ്ര​ശ്‌​ന​വും

Continue Reading
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി; ഡി.കെ. മുരളിയെ ഹിയറിങ്ങിന് വിളിപ്പിക്കും
Kerala
0 min read
6.1k

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി; ഡി.കെ. മുരളിയെ ഹിയറിങ്ങിന് വിളിപ്പിക്കും

ഫെബ്രുവരി 2, 2026
0

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ ഡി.കെ.മുരളിയെ ഈ മാസം 23 ന് ഹിയറിങ്ങിന് വിളിപ്പിക്കും. നിയമസഭാ പ്രിവിലേജസ് ആൻറ് എത്തിക്സ് കമ്മിറ്റിയുടേതാണ് തീരുമാനം. ഡി.കെ.മുരളിയുടെ ഹിയറിങ്ങിന് ശേഷം ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെയും ഹിയറിങ്ങിന് വിളിപ്പിക്കും. പീഡന പരാതികളുടെ അടിസ്ഥാനത്തിൽ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ഡി.കെ.മുരളി ആവശ്യപ്പെട്ടത്. രാഹുൽ നിരന്തരം ക്രിമിനൽ കേസിൽ പ്രതിയായതിനാൽ സഭാ ചട്ട പ്രകാരം അയോഗ്യനാക്കണമെന്നും സ്പീക്കർക്ക് പരാതി നൽകിയിരുന്നു. അതേസമയം ഈ ആവശ്യം പരാതിയിൽ കൃത്യമായി ഉന്നിയിക്കുന്നില്ലന്ന്

Continue Reading
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു
Kerala
0 min read
5.8k

കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു

ഫെബ്രുവരി 2, 2026
0

കാസര്‍കോട് മഞ്ചേശ്വരത്ത് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശി ജുമൈലയെ പിതാവ് ഉമര്‍ ഫറൂഖ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ഉമര്‍ ഫറൂഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ജുമൈലയുടെ നിലവിളി കേട്ട് സമീപവാസികള്‍ എത്തി നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍

Continue Reading
കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ; ശ്രീധരന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്രത്തിന്‍റെ എല്ലാ പിന്തുണയും: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
India
0 min read
6.2k

കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ; ശ്രീധരന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്രത്തിന്‍റെ എല്ലാ പിന്തുണയും: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഫെബ്രുവരി 2, 2026
0

ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്ത്. കേരളത്തിന് റെയിൽവേ വിഹിതത്തിൽ വൻ വർദ്ധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് വാർത്താസമ്മേളനത്തിൽ അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി മെട്രോമാൻ ശ്രീധരൻ മുന്നോട്ട് പോകുന്നതിലും റെയിൽവേ മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരുമെന്നും അശ്വിനി വൈഷ്ണവ് ഉറപ്പ് പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ പിന്തുണ ശ്രീധരന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും ഉണ്ടെന്നും

Continue Reading
നന്മ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു
Association News
1 min read
5.8k

നന്മ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു

ഫെബ്രുവരി 2, 2026
0

നന്മ അസോസിയേഷൻ്റെ കുടുംബസംഗമം ലക്ഷ്മിപുരയിലെ സാമ്പ്രം റൂസ്റ്റ് റിസോർട്ടിൽവച്ച് സംഘടിപ്പിച്ചു. നന്മ അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 2024 – 25 അധ്യയന വർഷത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് നന്മ അസോസിയേഷൻ സ്ഥാപക സെക്രട്ടറി വി എൻ പ്രസാദിൻ്റെ മാതാവ് രാജമ്മഭായി സ്‌മാരക മെറിറ്റ് അവാർഡ് വിതരണം ചെയ്‌തു. ബാംഗ്ലൂർ മണിപ്പാൽ ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം ഡോ.പി ലോഹിത്തിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ബോധവത്കരണ ക്ലാസും നടന്നു. നന്മ

Continue Reading
യു​ഡി​എ​ഫി​നോ​ട് മാ​ന​ന്ത​വാ​ടി, ബാ​ലു​ശേ​രി സീ​റ്റു​ക​ൾ ആ​വ​ശ്യപ്പെട്ട് ജെ​ആ​ർ​പി നേ​താ​വ് സി.​കെ. ജാ​നു
Kerala
0 min read
5.9k

യു​ഡി​എ​ഫി​നോ​ട് മാ​ന​ന്ത​വാ​ടി, ബാ​ലു​ശേ​രി സീ​റ്റു​ക​ൾ ആ​വ​ശ്യപ്പെട്ട് ജെ​ആ​ർ​പി നേ​താ​വ് സി.​കെ. ജാ​നു

ഫെബ്രുവരി 2, 2026
0

വരാനിരിക്കുന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നോ​ട് മാ​ന​ന്ത​വാ​ടി, ബാ​ലു​ശേ​രി സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ജെ​ആ​ർ​പി നേ​താ​വ് സി.​കെ. ജാ​നു. പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യം യു​ഡി​എ​ഫി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട് ജാ​നു പ​റ​ഞ്ഞു. ജെ​ആ​ർ​പി​യും ഗോ​ത്ര മ​ഹാ​സ​ഭ​യും ഒ​രു​മി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ള്ള​തെ​ന്നും ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ന​ല്ല തീ​രു​മാ​നം ഉ​ണ്ടാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ജാ​നു പ​റ​ഞ്ഞു. 2025 ഓ​ഗ​സ്റ്റ് 30 നാ​ണ് മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ജാ​നു എ​ന്‍​ഡി​എ വിട്ടത്. യു​ഡി​എ​ഫി​ൽ ജാ​നു ക​ഴി​ഞ്ഞ മാ​സ​മാ​ണ് ​എത്തി​യ​ത്. ജാ​നു​വി​ന്‍റെ

Continue Reading