തലസ്ഥാനത്ത് നരേന്ദ്ര മോദിയുടെ റോഡ് ഷോ; തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി
Kerala
0 min read
5.7k

തലസ്ഥാനത്ത് നരേന്ദ്ര മോദിയുടെ റോഡ് ഷോ; തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

ഏപ്രിൽ 4, 2026
0

എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാന നഗരത്തിലെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെ കേരളത്തിലെത്തിയ അദ്ദേഹം തിരുവല്ലയിലെ പൊതുപരിപാടിക്ക് ശേഷമാണ് തിരുവനന്തപുരത്ത് എത്തിയത്. കരമന മുതൽ കിള്ളിപ്പാലം വരെ നടന്ന ആവേശകരമായ റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുത്തു. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോയ റോഡ് ഷോയിൽ എൻഡിഎ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ, കരമന ജയൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.റോഡിൻ്റെ ഇരുവശങ്ങളിലും പ്രധാനമന്ത്രിയെ കാണാനായി

Continue Reading
വോട്ടിന് വേണ്ടി തൃശ്ശൂരില്‍ ബിജെപി ഭക്ഷ്യക്കിറ്റുകൾ നല്‍കിയെന്ന പരാതിയുമായി എല്‍ഡിഎഫ്
Kerala
0 min read
6.5k

വോട്ടിന് വേണ്ടി തൃശ്ശൂരില്‍ ബിജെപി ഭക്ഷ്യക്കിറ്റുകൾ നല്‍കിയെന്ന പരാതിയുമായി എല്‍ഡിഎഫ്

ഏപ്രിൽ 4, 2026
0

വോട്ടിന് വേണ്ടി തൃശ്ശൂരില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി ഭക്ഷ്യക്കിറ്റുകൾ നല്‍കിയെന്ന പരാതിയുമായി എല്‍ഡിഎഫ്. ഒളരിയില്‍ ശിവരാമപുരം നഗറിലെ താമസക്കാര്‍ക്കാണ് സൂപ്പര്‍ മാര്‍ക്കറ്റ് വഴി കിറ്റുകള്‍ വിതരണം ചെയ്തത്. എല്‍ഡിഎഫ് പ്രവർത്തകർ നല്‍കിയ പരാതിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതുവരെ 28 കിറ്റുകളാണ് വിതരണം ചെയ്തതെന്നാണ് വിവരം. ബിജെപി കിറ്റ് നല്‍കുന്നുവെന്ന് അറിഞ്ഞ് 3 സ്ത്രീകള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയതോടെയാണ് പരാതി ഉയര്‍ന്നത്. അയല്‍ക്കാര്‍ കിറ്റ് വാങ്ങി പോകുന്നത് കണ്ട്

Continue Reading
ഫീസ് അടയ്‌ക്കാനായി 3 ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റ 23കാരൻ ഗുരുതരാവസ്ഥയിൽ
India
0 min read
6.8k

ഫീസ് അടയ്‌ക്കാനായി 3 ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റ 23കാരൻ ഗുരുതരാവസ്ഥയിൽ

ഏപ്രിൽ 4, 2026
0

വീട്ടുകാരറിയാതെ വൃക്ക വിറ്റ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. 23 കാരനായ ആയുഷ് എന്ന എംബിഎ വിദ്യാർത്ഥിയാണ് ഫീസ് അടയ്‌ക്കാനുള്ള പണം കണ്ടെത്താനായി വൃക്ക വിറ്റത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്. മാർച്ച് 21ന് മുസാഫർനഗറിലെ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ആയുഷിൻ്റെ വൃക്ക പരുൺ തോമർ എന്ന സ്ത്രീക്ക് മാറ്റിവച്ചിരുന്നു. തുടർന്ന് ഇരുവരുടെയും ആരോഗ്യനില മോശമായതോടെ ലക്നൗവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Continue Reading
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ ബി​ജെ​പി നേ​താ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Kerala
0 min read
6.7k

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ ബി​ജെ​പി നേ​താ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ഏപ്രിൽ 4, 2026
0

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ ബി​ജെ​പി നേ​താ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. എ​സ്‌‌​സി മോ​ര്‍​ച്ച എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡണ്ട് ഒ​റ്റ​പ്ലാ​ക്ക​ല്‍ പി.​ടി. രാ​ജ​ന്‍ (57) ആ​ണ് മ​രി​ച്ച​ത്. പാ​ലാ​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഷോ​ണ്‍ ജോ​ര്‍​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വാ​ഹ​ന റാ​ലി​ക്കി​ടെ​യാ​ണ് സം​ഭ​വം.കൂ​രാ​ലി പ്രാ​വി​ന്‍​കൂ​ടി​ന് സ​മീ​പ​ത്തു​വ​ച്ച് നേ​താ​വ് വാ​ഹ​ന​ത്തി​ല്‍നി​ന്ന് കു​ഴ​ഞ്ഞു​ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍‌‌ത​ന്നെ പൊ​ന്‍​കു​ന്ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
കൊ​ച്ചി​യി​ൽ എം​ഡി​എം​യു​മാ​യി യു​വ​തി ഉ​ൾ​പ്പ​ടെ 4 പേ​ർ അറസ്റ്റിൽ
Kerala
0 min read
5.2k

കൊ​ച്ചി​യി​ൽ എം​ഡി​എം​യു​മാ​യി യു​വ​തി ഉ​ൾ​പ്പ​ടെ 4 പേ​ർ അറസ്റ്റിൽ

ഏപ്രിൽ 4, 2026
0

കൊ​ച്ചി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വ​തി ഉ​ൾ​പ്പ​ടെ 4 പേ​ർ അറസ്റ്റിൽ. കോ​ഴി​ക്കോ​ട് ഫ​റോ​ഖ് സ്വ​ദേ​ശി റി​ൻ​സി മും​താ​സ് (32) തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി റി​ഷാ​ദ് (26), നൂ​റ​നാ​ട് സ്വ​ദേ​ശി ഷെ​ൽ​ജി​ക് (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.പി​ടി​യി​ലാ​യ യു​വ​തി റി​മാ​ൻ​ഡ് ക​ഴി​ഞ്ഞ് അ​ടു​ത്തി​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. നെ​ടു​മ്പാ​ശേ​രി പോ​ലീ​സും റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫും ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മൂ​ന്ന​ര ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ക​രി​യാ​ട് ഭാ​ഗ​ത്തു​ള്ള ഒ​രു ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. സി​പ് ലോ​ക്

Continue Reading
ട്രെ​ക്കിം​ഗി​നി​ടെ കു​ട​ക് വ​ന​ത്തി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വ​തി​ക്കായുള്ള തിരച്ചിൽ തുടരുന്നു
Karnataka
1 min read
6.5k

ട്രെ​ക്കിം​ഗി​നി​ടെ കു​ട​ക് വ​ന​ത്തി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വ​തി​ക്കായുള്ള തിരച്ചിൽ തുടരുന്നു

ഏപ്രിൽ 4, 2026
0

ട്രെ​ക്കിം​ഗി​നി​ടെ മ​ല​യാ​ളി യു​വ​തി​യെ കു​ട​ക് വ​ന​ത്തി​ൽ കാ​ണാ​താ​യി. കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​യാ​യ ജി.​എ​സ്.​ശ​ര​ണ്യ​യെ​യാ​ണ് കഴിഞ്ഞ ദിവസം കാ​ണാ​താ​യ​ത്. കു​ട​കി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൊ​ടു​മു​ടി​യാ​യ ത​ടി​യ​ൻ​ഡ​മോ​ൾ ക​യ​റാ​നാ​ണ് ശ​ര​ണ്യ എ​ത്തി​യ​ത്. ഏപ്രിൽ 2-ന് ഒറ്റയ്ക്കാണ് കൊച്ചിയിൽ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോകുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ 2-ന് രാവിലെ 8:15-ഓടെ വനംവകുപ്പിൻ്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം

Continue Reading
ഇടത് സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി
Kerala
1 min read
5.8k

ഇടത് സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി

ഏപ്രിൽ 4, 2026
0

ഇടത് സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിനായി പറ്റുന്നതെല്ലാം കേന്ദ്രസർക്കാർ ചെയ്യുന്നുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി അനൂപ് ആന്‍റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് കൂട്ടിച്ചേർത്തു. അനൂപ് ആന്‍റണി തിരുവല്ലയിൽ വിജയിക്കുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിൽ ബിജെപി സർക്കാർ ഭരിച്ചിട്ടില്ല. പക്ഷേ കേന്ദ്രം എൻഡിഎ സർക്കാർ അധികാരത്തിലായിരിക്കെ കോൺഗ്രസും ഇടതു പക്ഷവും ഒന്നിച്ചു ഭരിച്ചതിനേക്കാൾ അഞ്ചിരട്ടി തുകയാണ് കേരളം ഏറ്റവും വികസന

Continue Reading
സ്ത്രീധന പീഡനം: അഞ്ച് മാസം ഗർഭിണിയായ നഴ്‌സ് തീ കൊളുത്തി മരിച്ചു; സംഭവം കർണാടക ഹൊഡബട്ടെ ഗ്രാമത്തിൽ
Karnataka
0 min read
5.5k

സ്ത്രീധന പീഡനം: അഞ്ച് മാസം ഗർഭിണിയായ നഴ്‌സ് തീ കൊളുത്തി മരിച്ചു; സംഭവം കർണാടക ഹൊഡബട്ടെ ഗ്രാമത്തിൽ

ഏപ്രിൽ 4, 2026
0

സ്ത്രീധനപീഡനം സഹിക്കവയ്യാതെ അഞ്ച് മാസം ഗർഭിണിയായ യുവതി പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. കർണാടകയിൽ സോറബ താലൂക്കിലെ ഉളവി ഹോബ്ലിയിലുള്ള ഹൊഡബട്ടെ ഗ്രാമത്തിലെ നവീൻ്റെ ഭാര്യയും സ്റ്റാഫ് നഴ്സുമായിരുന്ന ശ്വേത (30) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭർത്താവ് നവീൻ്റെ സഹോദരൻ ഹേമന്ത്, ഭർതൃപിതാവ് സണ്ണപ്പ, ഭർതൃമാതാവ് ജാനകി, ഹേമന്തിൻ്റെ ഭാര്യ ദിവ്യ എന്നിവർ ആണ് അറസ്റ്റിലായി. ശ്വേതാ ഉളവി ഡയഗ്നോസ്റ്റിക് സെൻ്ററിൽ നഴ്‌സായിരുന്നു. 2020 ലായിരുന്നു ശ്വേതയും

Continue Reading
‘മത്സരിക്കുന്നില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചതെങ്കിലും പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും‘; അണ്ണാമലൈ
India
0 min read
5.7k

‘മത്സരിക്കുന്നില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചതെങ്കിലും പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും‘; അണ്ണാമലൈ

ഏപ്രിൽ 4, 2026
0

ബിജെപി കഴിഞ്ഞ ദിവസം സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയതിൽ പാർട്ടിയുടെ പ്രമുഖ നേതാവ് കെ. അണ്ണാമലൈയുടെ പേര് ബിജെപിയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ അണ്ണാമലൈയുടെ പേര് ഇല്ലാത്തതിനെ കുറിച്ച് പലരും അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചിരുന്നു.  അണ്ണാമലൈ തന്നെ അത്തരം എല്ലാ ഊഹാപോഹങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു മണ്ഡലത്തിൽ നിന്നും ഇത്തവണ മത്സരിക്കുന്നില്ലെന്ന് താൻ തന്നെ തീരുമാനിച്ചതാണെന്ന് അണ്ണാമലൈ വ്യക്തമാക്കി. മത്സരിക്കേണ്ടതില്ല എന്ന തീരുമാനം പൂർണ്ണമായും തൻ്റെതാണെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിൽ

Continue Reading
മുണ്ടക്കൈ-ചൂരൽമല ദുരിതർക്കായി പിരിച്ച പണത്തിന്‍റെ കണക്ക് വിവരങ്ങൾ പുറത്തുവിട്ട് സണ്ണി ജോസഫ്
Kerala
1 min read
5.4k

മുണ്ടക്കൈ-ചൂരൽമല ദുരിതർക്കായി പിരിച്ച പണത്തിന്‍റെ കണക്ക് വിവരങ്ങൾ പുറത്തുവിട്ട് സണ്ണി ജോസഫ്

ഏപ്രിൽ 4, 2026
0

വയനാട് മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വീട് ഭവന നിർമ്മാണത്തിനായി ആകെ 5.38 കോടി രൂപ പിരിച്ചു. ആദ്യ സ്ഥലം വാങ്ങാനായി 3. 68 കോടി രൂപയും രണ്ടാമത്തെ സ്ഥലത്തിനായി 2.50 കോടി രൂപയും ചെലവായതായും അദ്ദേഹം വ്യക്തമാക്കി. 97 ലക്ഷം കെപിസിസിയുടെ തനത് ഫണ്ടിൽ നിന്ന് അധികമായി ചെലവാക്കി. രജിസ്ട്രേഷൻ അടക്കമുള്ള ചെലവുകൾക്ക് 73 ലക്ഷം

Continue Reading