വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ അടുത്തയാഴ്‌ച റഷ്യ സന്ദർശിക്കും
India
1 min read
10.1k

വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ അടുത്തയാഴ്‌ച റഷ്യ സന്ദർശിക്കും

ഓഗസ്റ്റ്‌ 13, 2025
0

വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ അടുത്തയാഴ്‌ച റഷ്യ സന്ദർശിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ജയ്‌ശങ്കർ ചർച്ച നടത്തും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി ദിവസങ്ങൾക്കകമാണ് സന്ദർശനം. ഓഗസ്റ്റ് 20-21 തീയതികളിലാണ് മോസ്കോ സന്ദർശനം. വിദേശ കാര്യമന്ത്രി, റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തിയേക്കും. വിദേശകാര്യ മന്ത്രി റഷ്യയിലേക്ക് പോകുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ സന്ദർശനത്തിന് പിന്നാലെയാണ്. പ്രധാനമന്ത്രി

Continue Reading
വോട്ട് ചോരി; ബിഹാറിൽ രാഹുൽ ഗാന്ധിയുടെ 15 ദിവസം നീണ്ട പദയാത്ര ആഗസ്റ്റ് 17ന്
India
1 min read
9.1k

വോട്ട് ചോരി; ബിഹാറിൽ രാഹുൽ ഗാന്ധിയുടെ 15 ദിവസം നീണ്ട പദയാത്ര ആഗസ്റ്റ് 17ന്

ഓഗസ്റ്റ്‌ 13, 2025
0

വോട്ടർ പട്ടിക ക്രമക്കേടിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ മറുപടി നൽകാത്ത സാഹചര്യത്തിൽ വിഷയവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്. ബിഹാറിൽ വോട്ട് ചോരി ഉയർത്തികാട്ടി രാഹുൽ ഗാന്ധി പദയാത്ര നടത്തുമെന്ന് കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേൽ മാധ്യമങ്ങളെ അറിയിച്ചു.പതിനഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പദയാത്രയാണ് രാഹുൽ ഗാന്ധി നടത്തുക. ആഗസ്റ്റ് 17 ന് ‘വോട്ട് ചോരി, ഗദ്ദി ഛോഡ്’ എന്ന മുദ്രാവാക്യം ഉയർത്തിയുള്ള പദയാത്ര ആരംഭിക്കും. ഗാന്ധി മൈതാനത്ത്

Continue Reading
Kerala
1 min read
10.4k

എം.ടി വാസുദേവൻ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്തു

ഓഗസ്റ്റ്‌ 13, 2025
0

മലയാളത്തിൻ്റെ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ ജീവചരിത്രം ‘എം.ടി വാസുദേവൻ നായർ’ പ്രകാശനം ചെയ്തു. തുഞ്ചൻ പറമ്പിൽ വെച്ച് എം.ടിയുടെ 92-ാം ജന്മദിനത്തിൽ എം.മുകുന്ദൻ ആർ. രാജശ്രീയ്ക്കു നൽകിയാണ് ഡോ. കെ. ശ്രീകുമാർ രചിച്ച ജീവചരിത്രം പ്രകാശനം ചെയ്‌തത്‌. ഡോ. സുനിൽ പി ഇളയിടം, പൊന്നാനി എം.എൽ.എ. പി. നന്ദകുമാർ, മാതൃഭൂമി പത്രാധിപർ മനോജ് കെ ദാസ്, എം.ടി രവീന്ദ്രൻ കൂടല്ലൂർ, എൻ.പി വിജയകൃഷ്ണൻ, കെ.സി നാരായണൻ എന്നിവർ ചടങ്ങിൽ

Continue Reading
ഇടുക്കി വട്ടക്കണ്ണിപ്പാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Kerala
0 min read
9.5k

ഇടുക്കി വട്ടക്കണ്ണിപ്പാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഓഗസ്റ്റ്‌ 13, 2025
0

ഇടുക്കി രാജാക്കാടിനു സമീപം വട്ടക്കണ്ണിപ്പാറയിൽ തേക്കടി സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോവുകയായിരുന്ന ടൂറിസ്‌റ്റ് ബസ് അപകടത്തിൽപെട്ടു. തമിഴ്‌നാട്ടുകാർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. അമിതവേഗതയിലായിരുന്നു ബസ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. സമീപത്തെ ഇലക്ട്രിക് പോസ്‌റ്റ് അടക്കം ഇടിച്ചിട്ട ശേഷമാണ് ബസ് മറിഞ്ഞത്. ബസ്സിൽ കുട്ടികളടക്കം 19 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 3 പേരെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തുടർ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

Continue Reading
റായ്ബറേലിയിലും ക്രമക്കേട്; വയനാട്ടില്‍ ഒരു ലക്ഷത്തോളം വോട്ടുകളില്‍ സംശയം, തിരിച്ചടിച്ച് ബിജെപി
India
0 min read
7.7k

റായ്ബറേലിയിലും ക്രമക്കേട്; വയനാട്ടില്‍ ഒരു ലക്ഷത്തോളം വോട്ടുകളില്‍ സംശയം, തിരിച്ചടിച്ച് ബിജെപി

ഓഗസ്റ്റ്‌ 13, 2025
0

വോട്ടുകവർച്ച ആരോപണത്തിൽ തിരിച്ചടിച്ച് ബിജെപി. രാഹുൽ വിജയിച്ച റായ്ബറേലിയിലും പ്രിയങ്കാ ഗാന്ധി വിജയിച്ച വയനാട്ടിലും അടക്കം വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണമാണ് ബിജെപി ഉയർത്തിയിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയത്. വോട്ടുകവർച്ച ആരോപണത്തിൽ പാർലമെൻ്റിനകത്തും പുറത്തും ഇന്ത്യ സഖ്യം പ്രതിഷേധം നടത്തി വരുന്നതിനിടെയാണ് ബിജെപിയുടെ പ്രത്യാരോപണം. വയനാട്, റായ്ബറേലി, ഡയമണ്ട് ഹാർബർ, കനൗജ് എന്നീ പാർലമെന്‍റ് മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ

Continue Reading
മുംബൈ ഭീകരാക്രമണം; തഹാവൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 8 വരെ നീട്ടി
India
0 min read
9.7k

മുംബൈ ഭീകരാക്രമണം; തഹാവൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 8 വരെ നീട്ടി

ഓഗസ്റ്റ്‌ 13, 2025
0

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി തഹാവൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 8 വരെ നീട്ടി. കേസ് പരിഗണിച്ചത് പ്രത്യേക എൻ.ഐ.എ കോടതിയാണ്. തഹാവൂർ റാണയുടെ മുൻ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വിഡിയോ കോൺഫറൻസിലൂടെയാണ് റാണയെ കോടതിയിൽ ഹാജരാക്കിയത്. തഹാവൂർ റാണയുടെ സഹോദരന് പുതിയ അഭിഭാഷകനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് 3 ഫോൺ കോളുകൾ വിളിക്കാനും എൻ.ഐ.എ കോടതി അനുമതി നൽകി. ഏജൻസി അനുബന്ധ

Continue Reading
സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ല: മന്ത്രി വി. ശിവൻകുട്ടി
Kerala
1 min read
7.9k

സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ല: മന്ത്രി വി. ശിവൻകുട്ടി

ഓഗസ്റ്റ്‌ 13, 2025
0

കേരളത്തിലെ സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ‘ആഘോഷ വേളകളിൽ കുട്ടികൾ പറന്നു രസിക്കട്ടെ വർണ പൂമ്പാറ്റകളായി’ എന്ന് മന്ത്രി തന്‍റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യാക്തമാക്കി. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്നും മന്ത്രി അറിയിച്ചു. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്കൂളുകളിൽ വിവിധ ആഘോഷങ്ങൾ നടക്കുമ്പോഴും വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമായിരുന്നു. ഓരോ വിദ്യാർത്ഥിക്കും അവരുടെ പിറന്നാൾ

Continue Reading
2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ ആതിഥ്യം വഹിക്കും ?
Sports
1 min read
10.4k

2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ ആതിഥ്യം വഹിക്കും ?

ഓഗസ്റ്റ്‌ 13, 2025
0

2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ താത്പര്യ പത്രം സമര്‍പ്പിക്കുന്നതിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (IOA) അംഗീകാരം നല്‍കി. 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന നഗരം അഹമ്മദാബാദ് ആകാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 31-നകം നിർദ്ദേശം സമർപ്പിക്കും. ആതിഥേയ നഗരത്തെ നവംബറിൽ തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂവനേശ്വറും അഹമ്മദാബാദിനൊപ്പം ആതിഥേയത്വം വഹിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം കോമൺവെൽത്ത്

Continue Reading
Kerala
0 min read
10.2k

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടെന്ന് സുരേഷ് ഗോപി അറിയിച്ചതായി സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം

ഓഗസ്റ്റ്‌ 13, 2025
0

ഛത്തീസ്‌ഗഡിൽ ജയിലിൽ അടയ്ക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടെന്ന് സുരേഷ് ഗോപി അറിയിച്ചതായി സിസ്‌റ്റർ പ്രീതി മേരിയുടെ കുടുംബം. സുരേഷ് ഗോപി അങ്കമാലി എളവൂരിലുള്ള പ്രീതി മേരിയുടെ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും കണ്ടു. കന്യാസ്ത്രീകൾ ജയിലിൽ അടയ്ക്കപ്പെട്ട വിഷയത്തിൽ സുരേഷ് ഗോപി ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. സുരേഷ് ഗോപിയുടെ ഈ നിലപാടിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം പ്രീതി മേരിയുടെ വീട്ടിലെത്തിയത്. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാനും അദ്ദേഹം

Continue Reading
ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
1 min read
9.6k

ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഓഗസ്റ്റ്‌ 13, 2025
0

സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. എല്ലാ ജില്ലകൾക്കും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദന സ്വാധീനം മൂലമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാ – ഒഡിഷ തീരത്തിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇത് കൂടുതൽ ശക്തിയാർജിച്ച് ആന്ധ്രാ- ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാദ്ധ്യത. ഇന്ന് മുതൽ സംസ്ഥാനത്ത് അടുത്ത 3 ദിവസം കൂടുതൽ പ്രദേശങ്ങളിൽ മഴയിൽ വർദ്ധനവ് പ്രതീക്ഷിക്കാം. ആലപ്പുഴ, എറണാകുളം, തൃശൂർ,

Continue Reading