ഏഷ്യാകപ്പ് സൂപ്പർ ഫോർ; പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം
Sports
1 min read
8.3k

ഏഷ്യാകപ്പ് സൂപ്പർ ഫോർ; പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം

സെപ്റ്റംബർ 22, 2025
0

ഏഷ്യാകപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോറിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ആറു വിക്കറ്റിനു തകർത്തു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 172 റൺസ് എന്ന വിജയലക്ഷ്യം ഉയർത്തി. ഇന്ത്യ 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്കോർ പാക്കിസ്ഥാൻ 20 ഓവറിൽ 171-5, ഇന്ത്യ 18.5 ഓവറിൽ 174-4. അഭിഷേക് – ശുഭ്‌മാൻ ഗിൽ സഖ്യം 9.5 ഓവറിൽ 105 റൺസടിച്ചശേഷമാണ് വേർപിരിഞ്ഞത്. 39 പന്തിൽ 74 റൺസെടുത്ത

Continue Reading
ജി.എസ്.‌ടി പരിഷ്കരണം; മിൽമയുടെ നൂറിലധികം ഉത്പന്നങ്ങളുടെ വില കുറയും
Kerala
0 min read
8.7k

ജി.എസ്.‌ടി പരിഷ്കരണം; മിൽമയുടെ നൂറിലധികം ഉത്പന്നങ്ങളുടെ വില കുറയും

സെപ്റ്റംബർ 22, 2025
0

പാലുത്പന്നങ്ങളുടെ വില കുറച്ച് ജി.എസ്.‌ടി ഇളവിൻ്റെ ഗുണം ഇന്നുമുതൽ ഉപഭോക്താക്കളിൽ എത്തിക്കാൻ മിൽമ. വെണ്ണ, നെയ്യ്, ഐസ്ക്രീം, പനീർ, തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. വെണ്ണ. നെയ്യ്, പനീർ എന്നിവയുടെ വിലയിൽ ഏഴ് ശതമാനം കുറവുണ്ടാകും. ഐസ്ക്രീമിന് 13 % വരെ വില കുറയും.ഫ്ളേവേർഡ് പാലിൻ്റെ ജി. എസ്. ടി 12ൽ നിന്ന് 5 ശതമാനമാക്കി. പായസം മിക്സിൻ്റേത് 18ൽ നിന്ന് 5 ശതമാനമാക്കി. പായ്ക്ക് ചെയ്ത ജ്യൂസുകൾക്കും

Continue Reading
പ്രിയങ്ക ഗാന്ധി എംപി ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച‌ നടത്തി
Kerala
0 min read
8.5k

പ്രിയങ്ക ഗാന്ധി എംപി ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച‌ നടത്തി

സെപ്റ്റംബർ 22, 2025
0

പ്രിയങ്ക ഗാന്ധി എംപി സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച‌ നടത്തി. ജിഫ്രി മുത്തുക്കോയ തങ്ങളുടെ മലപ്പുറം കിഴിശേരിയിലെ വീട്ടിലെത്തിയാണ് പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച‌ നടത്തിയത്. പ്രിയങ്ക ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ച പ്രതീക്ഷ നൽകുന്നതാണെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. മതേതരത്വം കാത്ത് സൂക്ഷിക്കാനുള്ള നടപടികൾ കോൺഗ്രസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രിയങ്ക ഉറപ്പ് തന്നെന്നും ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രയാസങ്ങൾ നിവേദനമായി പ്രിയങ്ക ഗാന്ധിക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
കലാവേദി ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
7.3k

കലാവേദി ഓണാഘോഷം സംഘടിപ്പിച്ചു

സെപ്റ്റംബർ 22, 2025
0

സാമൂഹ്യ – സാംസ്കാരിക സംഘടനയായ കലാവേദി, ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം 2025’ മാറത്തഹള്ളി റിംഗ് റോഡിനടുത്തുള്ള കലാഭവനിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. അംഗങ്ങളുടെ പരിപാടികളോടെ ആരംഭിച്ച ഓണാഘോഷ പരിപാടിയിൽ ടീം അമോദ അവതരിപ്പിച്ചമക്കം തെയ്യം നൃത്തപരിപാടിയും മൈക്കൽ ജോ ഫ്രാൻസിസും സംഘവും അവതരിപ്പിച്ച ഉപകരണ – സംഗീത ഫ്യൂഷനും വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. ഉച്ചയ്ക്ക് 2.30ന് നടന്ന പൊതുപരിപാടിയിൽ പ്രശസ്ത മലയാള എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കലാവേദി

Continue Reading
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവം ഇന്ന് മുതൽ
Association News
1 min read
8.4k

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവം ഇന്ന് മുതൽ

സെപ്റ്റംബർ 22, 2025
0

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവം ഇന്ന് മുതൽ ഒക്ടോബർ രണ്ട് വരെ നടക്കും. 29-ന് വൈകീട്ട് പൂജ വെപ്പും ഒക്ടോബർ രണ്ടിന് രാവിലെ ഏഴ് മുതൽ വിദ്യാരംഭചടങ്ങുകളും നടക്കും. വിദ്യാരംഭത്തിന് പേര് മുൻകൂട്ടി ബുക്ക് ചെയ്യണം. ക്ഷേത്രത്തിൽ നടത്തുന്ന ഭാഗവത സമീക്ഷ സത്രത്തിന് ഒക്ടോബർ മൂന്നിന് രാവിലെ 9.30-ന് തന്ത്രി രാജീവര് കണ്ഠരര് ഭദ്രദീപം പ്രകാശിപ്പിക്കുന്നതോടെ തുടക്കമാകും. ഒക്ടോബർ 12-ന് അവസാനിക്കുന്ന സത്രത്തിൽ കേരളത്തിൽ നിന്നുള്ള 35 ഓളം ആചാര്യന്മാരുടെ

Continue Reading
3.63 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശി  അറസ്റ്റിൽ
Karnataka
0 min read
7.8k

3.63 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശി അറസ്റ്റിൽ

സെപ്റ്റംബർ 21, 2025
0

3.63 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്‌തു. ലഗേജിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. കർണാടകയിലെ ബെല്ലാരി സ്വദേശിയായ സുമൻ ജട്ടറിനെ (27) ആണ് കസ്റ്റംസ് പ്രിവൻ്റീവ് യൂണിറ്റിൻ്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. ഇയാളുടെ ലഗേജിൽ നിന്ന് 3. 636 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. ബെല്ലാരിയിൽ സുപ്പർ മാർക്കറ്റ് നടത്തുന്ന സുമൻ ഈ മാസം 15ന് ബെംഗളൂരു വിമാനത്താവളംവഴിയായിരുന്നു ഇയാൾ

Continue Reading
‘വ്യത്യസ്തതകളുടെ ഏകത്വമാണ് ഓണം’: ഡോ.അജിത കൃഷ്ണപ്രസാദ്
Association News
0 min read
9.0k

‘വ്യത്യസ്തതകളുടെ ഏകത്വമാണ് ഓണം’: ഡോ.അജിത കൃഷ്ണപ്രസാദ്

സെപ്റ്റംബർ 21, 2025
0

മറുനാടൻ മലയാളികളെ സംബന്ധിച്ച് ഓണം കഴിഞ്ഞാലും അടുത്ത ഒരു വർഷം വരെ ഓണാഘോഷമാണ്. ഓണം നന്മയുടെ സമത്വത്തിൻ്റെ, സാഹോദര്യത്തിൻ്റെ പ്രതീകമാണ്. കാലത്തിൻ്റെ മാറ്റത്തിൽ പഴയ ഓണമുഖം മാറിയെങ്കിലും ഓരോ മലയാളി ഹൃദയങ്ങളും ഓണത്തിൻ്റെ തനിമ സൂക്ഷിക്കുന്നു. ഓണസദ്യയ്ക്കും ഓണക്കളികൾക്കുമപ്പുറം മനുഷ്യൻ്റെ ഒരുമയെ വിളംബരം ചെയ്യുന്നതാണ് ഓണാഘോഷം എന്ന് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പ്രൊഫസറും, എഴുത്തുകാരിയുമായ ഡോ. അജിത കൃഷ്ണപ്രസാദ് അഭിപ്രായപ്പെട്ടു. ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽവെച്ച് നടന്ന

Continue Reading
ജി എസ് ടി പരിഷ്‌കാരം; നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം: പ്രധാനമന്ത്രി
India
1 min read
7.9k

ജി എസ് ടി പരിഷ്‌കാരം; നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം: പ്രധാനമന്ത്രി

സെപ്റ്റംബർ 21, 2025
0

ജി എസ് ടി ബചത് ഉത്സവ് നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും ജനങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ ജി എസ് ടി പരിഷ്കാരങ്ങളെ “അടുത്ത തലമുറ പരിഷ്കരണം” എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനവും രാജ്യത്തുടനീളമുള്ള കർഷകർക്കും യുവാക്കൾക്കും മധ്യവർഗത്തിനും ഉപഭോക്താക്കൾക്കും ആശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു. “നവരാത്രിയുടെ ആദ്യ ദിവസം

Continue Reading
രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 20ന് ശബരിമലയിൽ
India
0 min read
8.9k

രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 20ന് ശബരിമലയിൽ

സെപ്റ്റംബർ 21, 2025
0

രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 20ന് ശബരിമലയിലെത്തിയേക്കും. രാഷ്ട്രപതി ഭവൻ സാഹചര്യം ചോദിച്ചിരുന്നുവെന്നും തയ്യാറാണെന്ന് അറിയിച്ചുവെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. രാഷ്ട്രപതി മേയ് 19ന് ശബരിമല സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് അവസാനനിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. തുലാമാസ പൂജകൾക്കായി ഒക്ടോബർ 16നാകും ശബരിമല നട തുറക്കുന്നത്. മാസപൂജയുടെ അവസാന ദിവസമായ ഒക്ടോബർ 20ന് രാഷ്ട്രപതി ശബരിമലയിൽ എത്തിയേക്കുമെന്നാണ് വിവരം.

Continue Reading
ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ദുല്‍ഖര്‍
Entertainment
0 min read
7.5k

ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ദുല്‍ഖര്‍

സെപ്റ്റംബർ 21, 2025
0

മലയാളത്തിൻ്റെ ആദ്യത്തെ സൂപ്പര്‍ വുമണ്‍ ചിത്രം ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് വേഫറര്‍ ഫിലിംസ്. ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം തൻ്റെ ഔദ്യോഗിതക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്. തിയേറ്ററില്‍ വൻ കുതിപ്പ് തുടര്‍ന്ന് മുന്നേറുന്നതിനിടെയാണ് ലോക ഒടിടിയിലേക്കെത്തുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്നും ഔദ്യാഗിക അറിയിപ്പ് വരുന്നതുവരെ കാത്തിരിക്കാനും നടൻ പറഞ്ഞു. എന്തിനാണ് തിടുക്കമെന്ന് അര്‍ത്ഥം വരുന്ന ഹാഷ്ടാഗും നടൻ പങ്കുവെച്ചു.

Continue Reading