ഹൈദരാബാദിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ കുക്കറിൽ തിളപ്പിച്ച മുൻ സൈനികൻ അറസ്റ്റിലായി. ഈ മാസം 16 ന് ആണ് സംഭവം. ഹൈദരാബാദിലെ രംഗറെഡ്ഡി ജില്ലയിലെ മീർപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വെങ്കിടേശ്വര കോളനിയിലാണ് കൊലപാതകം നടന്നത്. 5 വർഷമായി വെങ്കിടേശ്വര കോളനിയിൽ പതിമൂന്ന് വർഷം മുമ്പ് വിവാഹിതരായ മാധവിയും ഭർത്താവ് ഗുരുമൂർത്തിയും താമസിക്കുന്നു. ഈ മാസം 16 ന് പരാതിക്കാരിയുടെ മകൾ മാധവിയും ഭർത്താവ് ഗുരുമൂർത്തിയും വഴക്കിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ജനുവരി 17ന് ആണ് യുവതിയെ കാണാനില്ലെന്ന് മാതാവ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് പൊലീസ് സൈനികനെ ചോദ്യം ചെയ്തപ്പോൾ ഭാര്യയെ കൊന്ന് ശരീരഭാഗങ്ങൾ കുക്കറിൽ തിളപ്പിച്ച ശേഷം ബാക്കിയായവ കായലിൽ എറിഞ്ഞുവെന്ന് മൊഴി നൽകി. നിലവിൽ കഞ്ചൻ ബാഗിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന സൈനികനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായും വിശദമായ അന്വേഷണം നടത്തുന്നതായും മീർപേട്ട് പോലീസ് ഇൻസ്പെക്ടർ നാഗരാജു പറഞ്ഞു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024