അട്ടപ്പാടി ജനവാസമേഖലയില്‍ കാട്ടാനകള്‍ തുടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. അട്ടപ്പാടിയിലെ പ്രദേശവാസികൾ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. കോടമഞ്ഞുള്ളതിനാല്‍ എവിടെയാണുള്ളത് എന്നറിയാത്ത സാഹചര്യമാണുള്ളത്. കണ്ടിയൂര്‍ ഭാഗത്തു ചൊവ്വാഴ്ച കാണപ്പെട്ട 3 ആനകള്‍ ഇപ്പോള്‍ കല്ക്കണ്ടി ഭാഗത്തേക്ക് മാറിയിട്ടുണ്ടെന്ന് അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ് ഖാന് അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോടമഞ്ഞുള്ളതിനാല്‍ കാട്ടാനകള്‍ എവിടെയാണെന്നറിയാന്‍ സാധിക്കുന്നില്ലെന്നും പ്രദേശവാസികള്‍ പുറത്തുപോവുമ്പോള്‍ ശ്രദ്ധിക്കണമെന്ന് അവര്‍ അറിയിച്ചതായും തഹസില്‍ദാര്‍ പങ്കുവെച്ച ശബ്ദ സന്ദേശത്തില്‍ പറഞ്ഞു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024