തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 13 പവന്‍ സ്വർണം മോഷണം പോയെന്ന് പരാതി. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വർണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത് കഴിഞ്ഞ ദിവസമാണ്. ഫോർട്ട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ക്ഷേത്ര കവാട നിർമ്മാണത്തിനായി സംഭാവന ലഭിച്ച സ്വർണ്ണമായിരുന്നു മോഷണം പോയത്.

Related Posts