കാൽപ്പന്തുകളിയുടെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെടുന്ന കോൽക്കത്ത സാൾട്ട് ലേക്കിൽ രാത്രി 7.30 നു നടക്കുന്ന ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് സും ബംഗളുരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. രാജ്യത്തെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ടൂർണമെൻ്റയ ഇന്ത്യൻ സൂപ്പർ ലീഗിന് (ഐഎസ്എൽ) ഇന്നു കൊട്ടിക്കലാശം. ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാൻ്റെ സ്വന്തം ഗ്രൗണ്ടാണ് സാൾട്ട് ലേക്ക്. ഫൈനലിൽ പ്രവേശിച്ച ടീമുകളിൽ മികച്ച റാങ്കു ള്ള സംഘമായതിനാലാണ് മോഹൻ ബഗാൻ്റെ തട്ടകത്തിൽ കിരീട പോരാട്ടം അരങ്ങേറുന്നത്.
Check latest article from this author !
സംഘമിത്ര കർണാടക കെ.ആർ.പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു
നവംബർ 4, 2026
Related Posts
അവസാന ലീഗ് മത്സരത്തിൽ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്
മാർച്ച് 13, 2025
ഏഷ്യൻ കായിക മാമാങ്കത്തിന് കൊടിയിറക്കം
ഒക്ടോബർ 4, 2026
Recent Posts
- തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമപരിരക്ഷ ചോദ്യം ചെയ്ത് ഹർജി; കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്
- ഓപ്പറേഷൻ തൂഫാൻ വിശദാംശങ്ങൾ തേടി അമിത് ഷാ; കൂടുതൽ കേന്ദ്രസഹായം വാഗ്ദാനം ചെയ്തെന്ന് രമേശ് ചെന്നിത്തല
- സംഘമിത്ര കർണാടക കെ.ആർ.പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു
- വളർമതിയുടെ തലമുണ്ഡനം വേദനിപ്പിച്ചു; സമരക്കാരുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി
- ഹോർമുസ് കടലിടുക്കിൽ ഇന്ത്യയ്ക്ക് ഇളവ്; ഇന്ത്യൻ കപ്പലുകൾക്ക് നിയന്ത്രണമില്ലാതെ കടന്നുപോകാം
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024