ജാ​ർ​ഖ​ണ്ഡി​ലെ ഖൂ​ണ്ടി ജി​ല്ല​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ 18 ച​ക്ര​ങ്ങ​ളു​ള്ള ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി മൂ​ന്ന് കു​ട്ടി​ക​ളും മൂ​ന്നു സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

വ്യാ​ഴാ​ഴ്ച രാ​ത്രി ക​രാ-​തോ​ർ​പ്പ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​റു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

Related Posts