ജിഗണി യുവധാര വെൽഫയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ കർണാടക രാജ്യോത്സവവും കേരളപ്പിറവി ദിനവും ആഘോഷിച്ചു.

സെക്രട്ടറി ബിജിമോൻ ജോയിൻ സെക്രട്ടറി രതീഷ് സി ആർ ടെഷർ രമേശ് കുമാർ, രാകേഷ് അനീഷ്‌ കാനായി വിനേഷ് രാജു കെ. കെ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ബിജി മോൻ പതാക ഉയർത്തി കർണാടക രാജ്യോത്സവവും കേരളപ്പിറവി ദിനവും ആഘോഷിച്ചു. തുടർന്ന് മധുര വിതരണം നടതുക ഉണ്ടായി.

Related Posts