എസ് എൻ ഡി പി ബാംഗ്ലൂർ യൂണിയൻ്റെ സിൽവർ ജൂബിലി ആഘോഷത്തിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി പത്മഭൂഷണൻ വെള്ളാപ്പള്ളി നടേശനെ എസ് എൻ ഡി പി ജാലഹള്ളി ശാഖ ആദരിച്ചു.
ചടങ്ങിൽ ശാഖ പ്രസിഡണ്ട് ചന്ദ്രബോസ്, വൈസ് പ്രസിഡണ്ട് ബിജു എസ്, സെക്രട്ടറി സുനിൽ കുമാർ, കൗൺസിലർ എം ജി വേണുഗോപാൽ, കമ്മറ്റി മെമ്പർമാരയ കെ പ്രസാദ്, ജനാർദ്ദനൻ, ദീപേഷ് കുമാർ, ഉണ്ണികൃഷ്ണൻ, ഷിജു, ദിലീപ് കുമാർ, പഞ്ചായത്ത് മെമ്പർ രമേശ് കുമാർ,നാരയണൻ, ലേഡീസ് വിങ് പ്രസിഡണ്ട് രേഖ സുനിൽ, വൈസ് പ്രസിഡണ്ട് ഓമന രാജു, സെക്രട്ടറി അമ്പിളി വേണുഗോപാൽ, ട്രഷറർ ബിന്ദു ഉണ്ണികൃഷ്ണൻ, യൂത്ത് വിങ്ങ് രോഹിത്ത് രാജു, ദിലീപ് ആനന്ദൻ, അനഘ സുഭാഷ്, ജ്യോതി രോഹിത്ത്, . അശ്വിനി ബിജു, സെൻ കൃഷ്ണ, അശ്വിൻ ബിജു, ലേഡീസ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.