2027- 28 വർഷത്തെ എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. 2027 ഏപ്രിൽ 21 മുതൽ 26 വരെയാണ് പരീക്ഷ. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് സമയം. ഏപ്രിൽ 19, 20, 27, 28 തീയതികൾ ബഫർ ദിനങ്ങളാണ്. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാണ്.

Related Posts