ബംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ്റെ നേതൃത്വത്തിൽ ‘നന്മയുടെ വിജയം’ എന്ന പേരിൽ വിജയദശമി ആഘോഷിച്ചു. സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നന്മയുടെ വിജയമെന്ന വിഷയത്തെ ആസ്പദമാക്കി സുരേന്ദ്രൻ വില്ലത്ത്, ജോഷി പത്രോസ്, രാധ സത്യൻ, സുലോചന, അബ്ദുൾ റൗഫ്, എം.ബി.മോഹൻദാസ്, രസ്ന രാജീവ്, നീരജ്, ബിജു പ്രമോദ് ചേവത്ത്, ആനന്ദ്, സലോമി തോമസ്, ഹെറാൾഡ് ലെനിൻ എന്നിവർ സംസാരിച്ചു.

തുടർന്ന് മെലഡി റോക്കിൻ്റെ നേതൃത്വത്തിൽ സംഗീതവിരുന്നും അരങ്ങേറി.

Related Posts