പത്തനംതിട്ട സ്വദേശിനി സുസമ്മ മാത്യൂസ് (74) ബെംഗളൂരുവിൽ നിര്യാതയായി. ബൈരതിയിലെ ആൽഡർ കെയർ ക്ലിനിക്കിലായിരുന്നു താമസം.
പരേതനായ വി.എം. മാത്യൂസാണ് ഭർത്താവ്
മക്കൾ: സുനിൽ മാത്യൂസ്, സുമി മാത്യൂസ്
സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4 വരെ ബെംഗളൂരുവിലെ പ്രിംറോസ് റോഡിലുള്ള മാർത്തോമ്മാ സിറിയൻ ചർച്ചിൽ നടക്കും. തുടർന്ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിലെ ഒന്നാം ഗേറ്റിൽ സംസ്കാരം നടത്തും.