കെ എൻ എസ് എസ് എംഎസ് നഗർ കരയോഗം ഓണച്ചന്ത ഓഗസ്റ്റ് 22ന് വൈകുന്നേരം 4 മണിക്ക് ചെയർമാൻ ആർ മനോഹര കുറുപ്പ് ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 23ന് രാവിലെ 10മണി മുതൽ 25 വൈകുന്നേരം 8 മണി വരെ കമ്മനഹള്ളി ആർ എസ് പാളയയിലെ എംഎംഇടി സ്കൂളിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 8050508826, 7996607279 ൽ ബന്ധപ്പെടുക
കെ എൻ എസ് എസ് കൊത്തനൂർ കരയോഗം ഓണച്ചന്ത ഓഗസ്റ്റ് 22ന് രാവിലെ 9.30 മുതൽ 24 വൈകുന്നേരം 6.30 വരെ കെ നാരായണപുരയിലുള്ള ദേവണ്ണ കോംപ്ലക്സിലെ കരയോഗം ഓഫീസ് (ശ്രേയൻ പബ്ലിക് സ്കൂൾ സമീപം)വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 8617192409, 8050523742, 7090929659 ൽ ബന്ധപ്പെടുക.
കെ എൻ എസ് എസ് മൈസൂരു കരയോഗം ഓണച്ചന്ത കാളിദാസ റോഡിൽ ഐ സി ഐ സി ഐ ബാങ്കിന് സമീപമുള്ള കരയോഗം ഓഫീസിൽ ഓഗസ്റ്റ് 22, 10 മണി മുതൽ 25 വൈകുന്നേരം 4മണി വരെ നടക്കും കൂടുതൽ വിവരങ്ങൾക്ക് 9448487629, 9513399911 ൽ ബന്ധപ്പെടുക.