സഞ്ജയ് നഗർ കലാകൈരളി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ബോബി മാത്യു (പ്രസിഡണ്ട്)
ഡോ. സിനി എസ്. നായർ (വൈസ് പ്രസിഡണ്ട്)
ഹരിദാസൻ വി (സെക്രട്ടറി)
രോഹിത് രാഘവൻ (ജോയിന്റ് സെക്രട്ടറി)
നദിയ പി.ടി (ട്രഷറർ)
ഗണേഷ് കെ.എസ്, ഗിരീഷ് കുമാർ സി.പി, കൃഷ്ണകുമാർ.കെ, വിനി കുമാർ, മഞ്ജുള.ഡി, ഡോ.പ്രസന്നകുമാർ ജെ.പി (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ)
എന്നിവരാണ് ഭാരവാഹികൾ.