ബാംഗ്ലൂർ: പാണ്ഡിത്യവും വിനയവും സമാധാനവും കൊണ്ട് ഒരു പണ്ഡിത സംഘടനയെ നയിക്കുകയും അനേകം പണ്ഡിതന്മാരെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത പ്രതിഭാശാലിയായ പണ്ഡിതനാണ് വിട പറഞ്ഞ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പണ്ഡിത വര്യനുമായ പ്രഫസർ ആലിക്കുട്ടി മുസ്ലിയാരെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡൻ്റ് ഡോ: എൻ എ മുഹമ്മദും ജനറൽ സെക്രട്ടറി ടി.സി.സിറാജും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
മലബാർ മുസ്ലിം അസോസിയേഷനുമായി അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗം സമുദായത്തിന് തീരാനഷ്ടമാണെന്നും അവർ പറഞ്ഞു
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
ബഹുഭാഷാ കവിസംഗമം സംഘടിപ്പിച്ചു
മാർച്ച് 24, 2026
ബെംഗളൂരുവിൽ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
സെപ്റ്റംബർ 22, 2026
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024