കെ.എൻ.എസ്.എസ് മല്ലേശ്വരം കരയോഗം 2026-28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികളായി

ജി.രാധാകൃഷ്ണൻ (പ്രസിഡണ്ട്)
രാജീവ് എസ് കുറുപ്പ് (വൈസ് പ്രസിഡണ്ട്)
രമേശ് വി പി (സെക്രട്ടറി)
സി എസ് പ്രസന്ന (ജോയിൻ്റ് സെക്രട്ടറി)
സി രാമചന്ദ്രൻ (ട്രഷറർ)
സതീഷ് മേനോൻ (ജോയിൻ്റ് ട്രഷറർ)
അഡ്വ/വിജയ കുമാർ, രാജലക്ഷ്മി ആർ, സുരേഷ് നാഥ് പുത്തൻ (ബോർഡ് മെമ്പർമാർ) എന്നിവരെയും

മഹിളാ വിഭാഗം മംഗളയുടെ ഭാരവാഹികളായി

സുധ കരുണാകരൻ (പ്രസിഡണ്ട്)
തങ്കം സൂര്യകുമാർ (വൈസ് പ്രസിഡണ്ട്)
രാധ ഗംഗാധരൻ (സെക്രട്ടറി)
രാജം നാഥ് (ജോയിൻ്റ് സെക്രട്ടറി)
വനജ ചന്ദ്രൻ (ട്രഷറർ)

എന്നിവരെയും തിരഞ്ഞെടുത്തു.

Related Posts