വെളുത്തേടത്ത് നായർ സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി
വി.വി.മുരളി (പ്രസിഡണ്ട്)
ശ്രീജ ജനാർദനൻ (വൈസ് പ്രസിഡണ്ട്)
അജിത്ത് കുമാർ (സെക്രട്ടറി)
മനോജ് ശ്രീധരൻ (ജോ. സെക്രട്ടറി)
പി.വി .വിജേഷ് (ട്രഷറർ).
കരുണാകരൻ, രമേശൻ, കെ.സുരേന്ദ്രൻ ( രക്ഷാധികാരികൾ)
അനീഷ് കുമാർ, പ്രഭാകരൻ, കെ.വി.ശ്രീജിത്ത്, മഞ്ജിത്ത്, സതീഷ്, തുഷാര (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
അംഗമാകാൻ താൽപര്യമുള്ളവർ ബന്ധപ്പെടമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 9945846898, 9880505261, 9008609103.