മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫോറോനാ ദേവാലയത്തിലെ യുവജന സംഘടനയായ സാബിയോയും, വി. വിൻസെന്റ് ഡി പോൾ സംഘടനയും ഹെബാൾ ബാപ്റ്റിസ്റ്റ് ആശുപത്രിയും ചേർന്ന് നടത്തിയ രക്തദാന ശിബിരം വികാരി ഫാ. സെബാസ്റ്റ്യൻ ചെറുശേരിൽ ഉത്ഘാടനം ചെയ്തു.
തോമസ് കെ ജെ, സച്ചിൻ കെ. ബി എന്നിവർ രക്തദാന ശിബിരത്തിന് നേതൃത്വം നൽകി